Mon, May 11, 2026
33 C
Dubai

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന നടപടി –ടിഎൻ പ്രതാപൻ എംപി

മലപ്പുറം: രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് ചെയ്‌തിരിക്കുന്നത്‌. ഒരു മാദ്ധ്യമ പ്രവർത്തകന് നേരെയുള്ള അനീതി മാത്രമല്ല ഇത്. മനുഷ്യാവകാശങ്ങളോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളി കൂടിയാണിത്. അത്...

രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി

മലപ്പുറം: ജില്ലയിലെ എടക്കര, കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്‌ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇവരെ ചേര്‍ത്ത് പിടിച്ച രാഹുല്‍,...

റബീഉൽ അവ്വൽ; മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് ജല്‍സക്ക് തുടക്കം

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ 1495ആം ജൻമദിന മാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന മൗലിദ് ജല്‍സക്ക് തുടക്കം കുറിച്ചു. 41 ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിക്ക് മഅ്ദിന്‍...

തിരുപ്പിറവി ആഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം. എസ് വൈ എസ്.

മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു. മുഹമ്മദ് നബി(സ)അനുപമ വ്യക്‌തിത്വം എന്ന ശീർഷകത്തിലാണ്...

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്

മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍...

മഅ്ദിന്‍ ‘സ്‌നേഹ നബി’ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'സ്‌നേഹ നബി' ക്യാംപയിന് ആത്‌മീയ സംഗമത്തോടെ തുടക്കമായി. ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ക്യാംപയിൻ ഉദ്ഘാടനം മഅ്ദിന്‍...

മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമവും റബീഅ് ക്യാംപയിൻ ഉൽഘാടനവും ഇന്ന്

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് സ്വലാത്ത് ആത്‌മീയ സംഗമവും റബീഅ് ക്യാംപയിൻ ഉദ്ഘാടനവും നടക്കും. വൈകുന്നേരം 6.30 മുതല്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...

പൊന്നാനിയിലും വരുന്നു തൂക്കുപാലം; കിഫ്ബിയുടെ അംഗീകാരം ലഭിച്ചു

പൊന്നാനി: പടിഞ്ഞാറേക്കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിന് കിഫ്ബിയുടെ അംഗീകാരം. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തിനെ കുറുകെ ഒരു കിലോമീറ്ററോളം വരുന്ന പാലമാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരം-കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
- Advertisement -