കരിപ്പൂർ സംരക്ഷണം; പ്രതിഷേധ ജ്വാലയായി എസ് വൈ എസ് പാതയോര സമരം
മലപ്പുറം: മലബാറിന്റെ അഭിമാനവും പൊതുമേഖലയിലെ അന്താരാഷ്‍ട്ര വിമാനത്താവളവുമായ കരിപ്പൂരിനെ തകർക്കാൻ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാതയോര സമരം പൂർണ്ണമായി. മലപ്പുറം-കോഴിക്കോട് ദേശീയ പാതയില്‍...
തിരൂര്‍ ആര്‍.ടി. ഓഫീസില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി
മലപ്പുറം: തിരൂര്‍ ആര്‍.ടി. (റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്) ഓഫീസില്‍ മലപ്പുറം വിജിലന്‍സ് മിന്നല്‍ പരിശോധന. നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടാത്തതും കൈവശമുള്ള തുക രേഖപ്പെടുതാത്തതും കണ്ടെത്തി.
എജന്റുമാരുടെ അപേക്ഷകളില്‍...
‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്
എടവണ്ണപ്പാറ: കോവിഡ് കാരണം പലവീടുകളിലും നിത്യജീവിതം ദുരിതകരമാവുമ്പോള്‍, ഒരു നാടിനു മുഴുവന്‍ ആശ്വാസകരമാവുന്ന സ്വയം തൊഴില്‍ പദ്ധതി ഒരുക്കുകയാണ് മര്‍കസു സഖാഫത്തി സുന്നിയ്യ. എടവണ്ണപ്പാറ ജലാലിയ്യയില്‍ മര്‍കസ് ആരംഭിക്കുന്ന 'വനിതാ സ്വയം തൊഴില്‍...
കരിപ്പൂരിന്റെ സംരക്ഷണം; ഇന്ന് എസ് വൈ എസ് പാതയോര സമരം
മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന മുദ്രാവാഖ്യത്തെ അടിസ്ഥാനമാക്കി എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയിലെ 36 കേന്ദ്രങ്ങളിൽ പാതയോര സമരങ്ങള്‍ നടക്കും; എസ് വൈ...
കരിപ്പൂര്‍ സംരക്ഷണം; എസ് വൈ എസ് പാതയോര സമരം നാളെ (26 ശനി)
കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മറ്റി നേതൃത്വം കൊടുക്കുന്ന പാതയോര സമരം നാളെ നടക്കും. കോഴിക്കോട്-മലപ്പുറം ജില്ലയിലെ 54 കി.മീ ദൂരത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തെ...
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു
മലപ്പുറം: ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുക ആയിരുന്നു.
ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ അലര്‍ട്ടുകളൊന്നും...
സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ റീ-സ്‌റ്റോർ മലപ്പുറം പദ്ധതിയുമായി എസ് വൈ എസ്
മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ നിർമിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമാണത്തിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണിന് കീഴിൽ 'റീ-സ്‌റ്റോർ മലപ്പുറം' പദ്ധതി തുടങ്ങി.
സോൺ തല ഉൽഘാടനം സമസ്‌ത മലപ്പുറം...
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട
മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവാണ് പിടികൂടിയത്. കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
മലപ്പുറം...








































