Tue, May 12, 2026
30 C
Dubai

അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധം നടന്നു. ഇഴുവത്തിരുത്തി മണ്ഡലം കിസാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലൂടെ നടത്തിയ പ്രകടനത്തിന് ശേഷം ബില്‍ പ്രതീകാത്മകമായി കത്തിച്ചാണ് പ്രതിഷേധ...

കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

നിലമ്പൂര്‍: കാഞ്ഞിരപ്പുഴയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപ്പുഴ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകള്‍ക്ക് ഇടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡം കിടന്നിരുന്നത്. ഒഴുക്ക് ഉള്ള സ്ഥലം ആയതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ...

കരിപ്പൂർ എയര്‍പോര്‍ട്ട് സംരക്ഷണം; എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടന്നു

മലപ്പുറം: കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനകീയ ചെറുത്തുനില്‍പ്പുമായി രംഗത്തുള്ള എസ് വൈ എസ് (സുന്നി യുവജന സംഘം) മലപ്പുറം സോണ്‍ കമ്മിറ്റി ഓണ്‍ലൈന്‍ സമര സംഗമം നടത്തി. കരിപ്പൂരിന്റെ...

ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ

മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍...

പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം

മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം....

സൗദി കെ എം സി സി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്‌തു

മലപ്പുറം: സൗദി കെ എം സി സി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇന്ന് വിതരണം ചെയ്‌തു. പാണക്കാട് വെച്ച് നടന്ന ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...

കരിപ്പൂര്‍ സംരക്ഷണം; പ്രതിഷേധമിരമ്പിയ നില്‍പ്പ്സമരം പൂര്‍ണ്ണമായി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള സംരക്ഷണത്തിനായി പ്രക്ഷോഭ രംഗത്തുള്ള എസ് വൈ എസ് ഇന്ന് നടത്തിയ നില്‍പ്പ് സമരം പൂര്‍ണ്ണമായി. സംഘടനയുടെ കീഴിലെ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, നീലഗിരി ജില്ലകളിലെ 319 സര്‍ക്കിളുകളില്‍...

സൗദി കെഎംസിസി സുരക്ഷാപദ്ധതി ഇരുപത് കോടിയിലേക്ക്; അഞ്ചരകോടി നാളെ വിതരണം ആരംഭിക്കും

മലപ്പുറം: സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നാളെ വിതരണം ആരംഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്‌ച്ച മൂന്ന്...
- Advertisement -