Fri, May 8, 2026
30 C
Dubai

നിലമ്പൂരില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

മലപ്പുറം: നിലമ്പൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'വിശപ്പ് രഹിത കേരളം പദ്ധതി'യില്‍ ഉള്‍പ്പെടുത്തിയാണ് ഹോട്ടല്‍ ആരംഭിച്ചത്. ഊണിന് 20 രൂപയും പാഴ്സലിന് 25 രൂപയുമാണ് നിരക്ക്. കുടുംബശ്രീ...

എസ് വൈ എസ് ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു

മലപ്പുറം: തണലേകാം തുണയാകാം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ പ്രവാസലോകത്ത് നിന്നും ഇന്ത്യയില്‍ നിന്നുമായി 500-ലധികം...

ശുചിത്വ വാരാചരണം; എസ് വൈ എസ് സൃഷ്‌ടിക്കുന്ന പുതിയ മാതൃക അനുകരണീയം

മലപ്പുറം: 'റീ സ്‌റ്റോർ മലപ്പുറം' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശുചിത്വ വാരാചരണം പദ്ധതിയുടെ പൈലറ്റ് വെര്‍ഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 'റീ സ്‌റ്റോർ മലപ്പുറം' എന്ന...

ചോളമുണ്ട കുടിവെള്ള പദ്ധതി ഉല്‍ഘാടനം ചെയ്‌തു

നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ചോളമുണ്ട കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു. 48 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് ഈ പദ്ധതി. ഗ്രാമ...

ചോളമുണ്ട അങ്കണവാടിയുടെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്‌തു

നിലമ്പൂര്‍: മൂത്തേടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ചോളമുണ്ട അങ്കണവാടിക്ക് പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി രാധാമണി ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ...

കരിപ്പൂരിന്റെ ചിറകരിയരുത്; സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമര രംഗത്തുള്ള എസ്.വൈ.എസ് ഇന്ന് 'കുടുംബ സമരം' നടത്തി. എസ്.വൈ.എസ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കലാണ് ഇന്ന് സമര...

ചോളമുണ്ടയിലെ തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലാണ് പുതിയ കൃഷി വിപ്ലവം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കൃഷിയിറക്കാതെ തരിശായി കിടന്ന പാടശേഖരമാണിത്. അഞ്ചേക്കറോളം വരുന്ന ഈ സ്ഥലം പാട്ടത്തിനെടുത്താണ് ഗഫൂര്‍...

സാന്ത്വന സദനം; പദ്ധതിയുടെ ഭാഗമായി നാളെ ‘ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്’ നടക്കും

മലപ്പുറം: തണലേകാം തുണയാവാം എന്ന ശീര്‍ഷകത്തില്‍ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്  സെപ്റ്റംബർ  11നു നടക്കും. ഡിസംബര്‍ 20-ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സാന്ത്വന സദനം പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കേരള നിയമസഭ സ്പീക്കര്‍...
- Advertisement -