Fri, May 8, 2026
30 C
Dubai

റോഡ് പ്രവൃത്തികള്‍ക്ക് ഒരു കോടി 14.65 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

മലപ്പുറം: ജില്ലയില്‍ റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ച് കലക്ടര്‍ ഉത്തരവായി. വിവിധ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും റോഡുകളുടെ പ്രവര്‍ത്തികള്‍ക്കായി ആണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി...

ആശങ്ക അകന്നു; കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റ് മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയ നിലയില്‍ ആയിരുന്നു. പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ...

നോൺ സ്റ്റോപ്പ്‌ സർവീസുമായി കെഎസ്ആർടിസി ; സ്ഥിരം യാത്രക്കാർക്ക് ഗുണകരം

മലപ്പുറം: കോഴിക്കോട്-മലപ്പുറം റൂട്ടിൽ നോൺ സ്റ്റോപ്പ്‌ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, മറ്റു സ്വകാര്യ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കെഎസ്ആർടിസി...

മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു ആറ് മത്സ്യ തൊഴിലാളികളുമായി പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് കടലില്‍ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ഇപ്പോള്‍ ബോട്ടുള്ളത്....

ശക്തമായ മഴ; എടക്കര സ്റ്റേഷന്‍ എസ് ഐയുടെ ജാഗ്രതാ നിര്‍ദ്ദേശം

നിലമ്പൂര്‍: എടക്കര എസ് ഐയുടേതായി പ്രചരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം ജനജാഗ്രതക്കായി നല്‍കിയത് തന്നെയെന്ന് അദ്ദേഹം മലബാര്‍ ന്യൂസിനോട് പറഞ്ഞു. മേഖലയില്‍ തുടരുന്ന മഴ രാത്രിയോടെ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. യെല്ലോ അലര്‍ട്ട് നിലവിലുണ്ട്....

മേലാറ്റൂരിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 54 വീടുകൾ നിർമ്മിക്കും

മലപ്പുറം: മേലാറ്റൂരിൽ സ്വന്തമായി പാർപ്പിടമോ ഭൂമിയോ ഇല്ലാത്തവർക്കായി ലൈഫ് പദ്ധതിയിലൂടെ 54 വീടുകൾ ഒരുങ്ങുന്നു. ലൈഫ് മിഷൻ മുഖേന അപേക്ഷ ക്ഷണിച്ച് അവരിൽ നിന്നും അർഹരായ 54 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ കൈത്താങ്ങ്. രണ്ട് കോടി...

ടിവി ചാനല്‍ ആരംഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ സ്വതന്ത്ര്യ ടിവി ചാനല്‍ തുടങ്ങുന്നു. യുജിസിയുടെ നിയന്ത്രണത്തിലുള്ള എഡ്യൂക്കേഷനല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന്റെ (ഇഎംഎംആര്‍സി) നേതൃത്വത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയിലാണ് ചാനലിന്റെ...

പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥിനി ഫാത്വിമ റൈഹാന

മലപ്പുറം: മഅ്ദിന്‍ ക്യൂലാന്റ് വിദ്യാര്‍ത്ഥിനിയായ ഫാത്വിമ റൈഹാന പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വനിതാ ഹിഫ്ള് ക്യാമ്പസായ ക്യൂ ലാന്റ് ഡയറക്ടര്‍...
- Advertisement -