Tue, May 12, 2026
30 C
Dubai

നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും; പ്രവേശനം പ്രോട്ടോകോള്‍ പാലിച്ച്

മലപ്പുറം: നിലമ്പൂരിലെ വനം ടൂറിസം കേന്ദ്രങ്ങള്‍ ഇന്നുമുതല്‍ തുറക്കും. കനോലി പ്ലോട്ട്, ചന്തക്കുന്ന് ബംഗ്ലാവ്കുന്നിലെ ആകാശ പാത, കോഴിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം. പൂര്‍ണ്ണമായും കോവിഡ് നിബന്ധനകള്‍...

കോവിഡ്; മലപ്പുറത്ത്രോഗമുക്‌തി 373, സമ്പര്‍ക്ക രോഗികള്‍ 317, ആകെ രോഗബാധ 379

മലപ്പുറം: ജില്ലയില്‍ 379 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എട്ട് പേര്‍ ഇതര...

നൈതല്ലൂര്‍ കോണ്‍ഗ്രസ്; 500ലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്‌തു

പൊന്നാനി: ആഘോഷമായി ഓണമുണ്ണാന്‍ നൈതല്ലൂര്‍ 12ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം നടത്തി. 550 ലധികം വീടുകളിലേക്കാണ് കിറ്റുകള്‍ വിതരണം ചെയ്‌തത്‌. മൂന്നു മുതല്‍ മൂന്നരകിലോ വരെ വരുന്ന ഓരോ...

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കി മഅ്ദിന്‍ ആര്‍ട്സ് & സയന്‍സ്...

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്-2 വും അതിന് മുകളിലേക്കും വിദ്യ നേടാനുള്ള സൗകര്യം ഒരുക്കുകയാണ് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. സവിശേഷതയുള്ള ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒന്നാം ക്ലാസ്സ്...

ഒടുവിൽ വേങ്ങര ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നു

വേങ്ങര: വിവാദങ്ങൾക്കൊടുവിൽ വേങ്ങര സാമൂഹികാരോ​ഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രമാക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാരായ ഫിറോസ് ഖാൻ, ഷിനേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി സൗകര്യങ്ങൾ...

കരിപ്പൂര്‍ വിമാനത്താവളം; ചിറകരിയാന്‍ അനുവദിക്കില്ല, എസ് വൈ എസ്

മലപ്പുറം: കഴിഞ്ഞ 32 വര്‍ഷമായി പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്ന് എസ് വൈ എസ് (സുന്നി യുവജന സംഘം) സംസ്ഥാന...

അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കര്‍ഷക കൂട്ടായ്‌മ

മലപ്പുറം: ഓണത്തെ വരവേല്‍ക്കാനായി ഒരുക്കിയ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൈവരിച്ച് കർഷക കൂട്ടായ്‌മ. താനൂർ നിറമരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രാമിക കർഷക കൂട്ടായ്‌മയാണ് കേരളത്തിൽ അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചത്. സുഭിക്ഷ...

നിയമനം കുടുംബശ്രീക്ക്; യുവനേതാക്കള്‍ പോരിലേക്ക്

മലപ്പുറം: വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളും കുടുംബശ്രീക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തുള്ള യുവ നേതാക്കള്‍ കാഹളം മുഴക്കിത്തുടങ്ങി. വൈദ്യുതി ബോര്‍ഡില്‍ ഒഴിവുള്ള താഴേത്തട്ടിലെ തസ്തികകളിലേക്ക് കുടുംബ ശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ്...
- Advertisement -