Sat, Jul 25, 2026
34 C
Dubai

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്‌ഥന്റെ വീട്ടിൽ പരിശോധന. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയതിനെ തുടർന്നാണ് റിട്ട.എസ്‌ഐ സുന്ദരന്റെ വീട്ടിൽ പോലീസ്...

ജില്ലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തി; 3 പേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ കരുളായി വനത്തിൽ നിന്നും കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍(45), തീക്കടി കോളനിയിലെ വിനോദ്(36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി(35) എന്നിവരാണ്...

വിദ്വേഷ പ്രചരണം; മുഖംനോക്കാതെ പോലീസ് നടപടി കാര്യക്ഷമമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പരസ്‌പര വിദ്വേഷവും പ്രകോപനവും സൃഷ്‌ടിക്കുന്ന വ്യക്‌തികൾക്കും സംഘടനകൾക്കും എതിരെ അവരുടെ മുഖമോ മതമോ രാഷ്‌ട്രീയമോ നോക്കാതെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 'തിവ്ര...

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീല്‍ ആണ്...

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസി അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി...

ഉപരോധം ഫലം കണ്ടു; കല്ലികടയിലെ വെള്ളക്കെട്ട് നീക്കി അധികൃതർ

പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതത്തിലായ ഈഴുവതിരുത്തി കല്ലിക്കട നിവാസികളുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ അവസാനം അധികൃതർ ഇറങ്ങിതിരിച്ചു. പൊന്നാനി തഹസിൽദാരുടെ നിർദ്ദേശപ്രകാരം നഗരസഭാ (opens in a new tab) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ...

പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെളിവെടുപ്പ് ഇന്നും തുടരും

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുക്കാൻ നാവിക സേനയുടെ സഹായത്തോടെ ഇന്നും തിരച്ചിൽ നടത്തും. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പടെയുള്ള മൂന്ന്...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല. എടവണ്ണ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് നാവികസേന തിരച്ചിൽ നടത്തിയത്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി. തിരച്ചിൽ നാളെയും തുടരും. കേസിലെ...
- Advertisement -