Wed, Jul 22, 2026
31.4 C
Dubai

ഉന്നത വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്തിന്റെ അനുമോദനം

കരുളായി: മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികൾ അനുമോദിച്ചു. വാരിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിലെത്തിയാണ് അനുമോദനം നടത്തിയത്. വാരിക്കൽ മമ്പഉൽ ഇസ്‌ലാം മദ്രസയിലെ...

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണവും പണവും കവർന്നു

മലപ്പുറം: പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽനിന്ന്‌ 12 പവൻ സ്വർണവും 1.2 ലക്ഷം രൂപയും കവർന്നു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയയുടെ (കെജെ കോയ) വീട്ടിലാണ് ഞായറാഴ്‌ച അർധരാത്രി മോഷണം നടന്നത്. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു...

മലപ്പുറത്ത് 3 പേർക്ക് ഷിഗെല്ല; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. 10 വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഷിഗെല്ല സ്‌ഥിരീകരിച്ച...

വാദിസലാം നവീകരണം; പ്രവർത്തകർ ഏറ്റെടുക്കണം -ഖലീൽ ബുഖാരി തങ്ങൾ

മലപ്പുറം: ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാന കാര്യാലയം വാദിസലാമിനെ ഉദ്ദേശിച്ചതിലും മികച്ചതാക്കാൻ പ്രവർത്തകർക്ക് കഴിയുമെന്നും അതിനായി ഓരോ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ. പുതിയ...

കരിപ്പൂർ എംബാർകേഷൻ; കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാന് നിവേദനം നൽകി അസോസിയേഷൻ

മലപ്പുറം: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുനസ്‌ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി. കേരളത്തിലെ 80 ശതമാനം...

എസ്‌വൈഎസ്‌ ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് നിർമാണ ഉൽഘാടനം തിങ്കളാഴ്‌ച

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിയുന്ന ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി...

വാദീസലാം വിപുലീകരണം; സാരഥീ സംഗമങ്ങള്‍ക്ക് ഞായറാഴ്‌ച തുടക്കമാകും

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്‌ഥാനമായ 'വാദീസലാം' വിപുലീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സോണ്‍ സാരഥീ സംഗമങ്ങള്‍ക്ക് മെയ് 8ന് ഞായറാഴ്‌ച തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 'പുതുമയോടെ മുന്നേറ്റത്തിന്' എന്ന മുദ്രാവാക്യത്തെ അടിസ്‌ഥാനമാക്കിയാണ്...

മിഠായി തരാമെന്ന് പറഞ്ഞ് മക്കളെ വാഹനത്തിൽ കയറ്റി; തീകൊളുത്തി അരുംകൊല

മലപ്പുറം: ഭാര്യയെയും മക്കളെയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്‍സ് വാനിലെ കാബിനിൽ ഇരുത്തി തീയിട്ട് കൊലപ്പെടുത്തിയ ഭർത്താവ് മുഹമ്മദ് മക്കളെ വിളിച്ചുവരുത്തിയത് മിഠായി തരാമെന്ന് പറഞ്ഞാണ്. പക്ഷേ, അടുത്ത നിമിഷം തങ്ങളുടെ ജീവൻ...
- Advertisement -