Wed, Apr 29, 2026
31 C
Dubai

ബസിൽ യുവാവിന് മർദ്ദനം; തിരിച്ചു കുരുമുളക് സ്‌പ്രേ ചെയ്‌ത്‌ വിദ്യാർഥിയും-പോലീസ് കേസ്

മലപ്പുറം: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്‌നു മുബാറക്കിനെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി ഉയർന്നത്. മർദ്ദനത്തിനിടെ ബസ് ജീവനക്കാർക്ക് നേരെ വിദ്യാർഥി കുരുമുളക്...

മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകർന്ന് നൂറോളം പേര്‍ക്ക് പരിക്ക്

മലപ്പുറം: നിലമ്പൂർ വണ്ടൂർ പൂങ്ങോട് മൈതാനത്താണ് അപകടം. മൽസരത്തിനിടെ താൽക്കാലിക സ്‌റ്റേഡിയം തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിച്ചു. 10ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരിൽ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്...

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു

മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റൈഡിന്റെ ഭാര്യ രജിത (27), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചന(35) എന്നിവരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്....

സിൽവർ ലൈൻ; പ്രതിഷേധം ശക്‌തമായി; തിരൂരിൽ സമരക്കാർ പോലീസ് കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്‌തിയാർജിക്കുന്നു. സർവേക്കെതിരെ ഇന്ന് തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പോലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്‌ജിദിന്റെ പറമ്പിൽ...

തിരൂരിൽ കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും

മലപ്പുറം: തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവേ ലൈനുകൾ സ്‌ഥാപിക്കുന്ന നടപടികൾ ഇന്ന് പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ വീണ്ടും ആരംഭിക്കുക. തിരൂരിൽ നേരത്തെ...

സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയില്‍ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്‌റ്റിൽ. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെ ആണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2021 ഡിസംബറിലാണ് കേസിനാസ്‌പദമായ...

മഞ്ചേരിയിൽ 14കാരിക്ക് പീഡനം; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയിൽ 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്‌റ്റിൽ. ഹാജിയാർ പള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാമിനെ (21) മഞ്ചേരി പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. 2021 ഡിസംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം. സമൂഹ മാദ്ധ്യമത്തിലൂടെയാണ് പെൺകുട്ടിയെ...

മലപ്പുറത്ത് ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം: ജില്ലയിലെ തിരുവാലിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. തിരുവാലി ഹിക്‌മിയ്യ സയൻസ് കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ മഞ്ഞപ്പിരിയാനം...
- Advertisement -