‘ഉസ്‌മാൻ ഫൈസി ഓര്‍മ പുസ്‌തകം’ പ്രകാശനം നിർവഹിച്ചു
മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മഅ്ദിന്‍ അക്കാദമി മുദരിസുമായിരുന്ന പെരിന്താറ്റിരി ഉസ്‌മാൻ ഫൈസിയുടെ ഓർമക്കായുള്ള പുസ്‌തകം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രകാശനം നിർവഹിച്ചു.
വൈജ്‌ഞാനിക മേഖലയില്‍ നിരവധി സംഭാവനകള്‍...
വിദ്യാർഥിനി തെറിച്ചുവീണ സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
മലപ്പുറം: തിരൂരങ്ങാടിയിൽ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥിനി ബസിൽ...
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പീഡനം; അന്വേഷണം ഊർജിതമാക്കി
മലപ്പുറം: കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. യുവതിയെ തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി...
യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മധ്യവയസ്‌കൻ ആത്‍മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അയൽവാസി ആത്‍മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് (45) വെട്ടേറ്റത്. അയൽവാസിയായ സുഹൃത്ത് അഷ്റഫാണ് (55) ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്‌ഥയിലായ...
നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‍മഹത്യാ ഭീഷണി
മലപ്പുറം: നിലമ്പൂരിൽ യുവാവിന്റെ ആത്‍മഹത്യാ ഭീഷണി. നിലമ്പൂരിനടുത്ത് നാരോക്കാവിൽ മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്‍മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്‍മഹത്യാ ശ്രമം നടത്തുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ്...
മഅ്ദിന്‍ ‘മിഅ്റാജ് ആത്‌മീയ സമ്മേളനം’ സമാപിച്ചു
മലപ്പുറം: മിഅ്റാജ് രാവിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്‌മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്‌മ നിര്‍വൃതിയേകി സമാപിച്ചു.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ...
ഡോ. മഹ്‌മൂദ് കൂരിയയുടെ ചരിത്രപഠനം; കാംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കും
മലപ്പുറം: മലയാളി ചരിത്രകാരനും നോര്‍വയിലെ ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റി ചരിത്ര അധ്യാപകനുമായ ഡോ. മഹ്‌മൂദ് കൂരിയുടെ 'ഇസ്‌ലാമിക് ലോ ഇൻ സർക്കുലേഷൻ' എന്ന പുസ്‌തകം കാംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്നു.
ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവിടങ്ങളില്‍,...
മഅ്ദിന്‍ ‘ഖത്‍മുൽ ഖുര്‍ആന്‍’ സമാപിച്ചു; 51 ഹാഫിളുകളെ ആത്‌മീയ ലോകത്തിന് സമർപ്പിച്ചു
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാർഥികൾ ആത്‌മീയ ലോകത്തേക്ക് ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഖത്‍മുൽ ഖുര്‍ആന്‍' പരിപാടിയാണ് മഅ്ദിന്‍ ടെക്‌നോറിയം ക്യാമ്പസില്‍ സമാപിച്ചത്.
അക്കാദമി...









































