വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം; തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു
മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന...
ജെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
കോഴിക്കോട്: ജെഎംഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് സംസ്‌ഥാന കമ്മിറ്റി. ജില്ലയിലെ സംഘടനാ അംഗങ്ങളുടെ അഭിപ്രായ ഐക്യത്തിൽ നോമിനേറ്റ് ചെയ്‌ത ഭാരവാഹികളിൽ നിന്ന്, സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് പ്രഖ്യാപനം...
നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്, വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ...
വീട്ടിൽ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ പോക്‌സോ കേസ്
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത് മേൽപ്പറമ്പ് പോലീസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെതിരെയാണ് (25) കേസ്.
പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ...
അട്ടപ്പാടി ചുരത്തിൽ മരം വീണ് ബ്ളോക്കിൽ കുടുങ്ങി; ആംബുലൻസിലെ രോഗി മരിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്കിൽപ്പെട്ട ആംബുലൻസിലെ രോഗി മരിച്ചു. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്‌ഥയിലായ വെള്ളമാരി ഉന്നത സ്വദേശി സജീവ് കുമാറാണ് മരിച്ചത്.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ...
വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല; രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി
ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ അഞ്ചുപേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു.
പകർച്ചവ്യാധി...
മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡിൽ; രക്ഷകരായി ബസ് ജീവനക്കാർ
മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. കുഞ്ഞ് നടുറോഡിൽ ഇരിക്കുകയായിരുന്നു. ഈ സമയം അതിലൂടെ വന്ന ബസ് ജീവനക്കാരാണ് കുട്ടിയെ എടുത്ത് മാതാപിതാക്കളെ ഏൽപ്പിച്ചത്.
കൊണ്ടോട്ടി പുളിക്കൽ റോഡിൽ...
വയനാട്ടിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
മാനന്തവാടി: സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളിയായ രാജു (65) ആണ് മരിച്ചത്.
ഇന്ന്...







































