Wed, Jul 8, 2026
34.5 C
Dubai

കെസി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കെസി ജോസഫ് മൽസരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് പരാതി നൽകി. ഇരിക്കൂറിൽ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെസി ജോസഫ് യുവാക്കൾക്കായി വഴി മാറണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ...

കരിപ്പൂരിൽ നിന്നും 68 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നും, ഷാർജയിൽ നിന്നും എത്തിയ...

തിരൂരിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു

മലപ്പുറം: പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 100 കിലോയിൽ കൂടുതൽ തൂക്കം വരുന്ന ഭീമൻ ഡോൾഫിന്റെ ജഡം കരയിൽ അടിഞ്ഞത്. അഴുകിയ നിലയിലാണ് ഡോൾഫിന്റെ...

ശ്രീകൃഷ്‌ണപുരത്ത് ശുദ്ധജലക്ഷാമം രൂക്ഷം; പരിഹാരമില്ലെങ്കിൽ നിരാഹാര സമരമെന്ന് നാട്ടുകാർ

പാലക്കാട്: വേനൽ എത്തിയതോടെ ശുദ്ധജലം കിട്ടാതെ വലഞ്ഞ് ശ്രീകൃഷ്‌ണപുരത്തെ ജനങ്ങൾ. ശ്രീകൃഷ്‌ണപുരം ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണത്തെ ആശ്രയിച്ചു കഴിയുന്നവരാണ് ഏറെ ദുരിതത്തിലായത്. ആഴ്‌ചയിൽ ഒരിക്കൽ മാത്രമാണ് ഈ പദ്ധതിയിലൂടെ ജലവിതരണം നടത്തുന്നത്....

ടാറിംഗ് തുടങ്ങി; ഗതാഗതക്കുരുക്കിൽ ചുരം

താമരശേരി : കോഴിക്കോട് ജില്ലയിൽ ചുരത്തിൽ റോഡ് നവീകരണം നടത്തുന്നതിന്റെ ഭാഗമായി ടാറിംഗ് ആരംഭിച്ചതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ മുതലാണ് ടാറിംഗ് ആരംഭിച്ചത്. വൺവേയായി നിരോധനമില്ലാത്ത വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും റോഡിനിരുവശത്തും...

80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട്

കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള പൗരൻമാർ, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റെയ്‌നിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിന് വേണ്ട നടപടി ക്രമങ്ങള്‍...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്....

പുഴകളും തോടും വരണ്ടു; മലയോര മേഖലയിൽ കടുത്ത വരൾച്ച ഭീഷണി

നാദാപുരം: പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജലവിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും മിക്കയിടങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പലയിടങ്ങളിലും...
- Advertisement -