Sun, Jul 12, 2026
30.9 C
Dubai

വയനാട് ബഫർ സോൺ; ഇടത്, വലത് മുന്നണികളുടെ സമരം ഇന്ന് മുതൽ

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിജ്‌ഞാപനത്തിന് എതിരെ ഇന്നു മുതല്‍ വയനാട്ടില്‍ ഇടത്, വലത് മുന്നണികള്‍ സമരം തുടങ്ങും. രാവിലെ 11 മണി മുതല്‍...

പോക്‌സോ കേസ് പ്രതി പാർക്കിലെ കെയർ ടേക്കർ; പിന്നിൽ കോൺഗ്രസെന്ന് പ്രതിപക്ഷം

കണ്ണൂര്‍: കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്‌തം. സംഭവം വിവാദമായതോടെ കോർപറേഷൻ വിചാരണ നേരിടുന്ന പ്രതി പ്രഷിലിനെ പുറത്താക്കി. അതേസമയം നിയമനത്തിന്റെ പിന്നിൽ...

പഴമയുടെ തനിമ വിളിച്ചോതി തലശ്ശേരി; പൈതൃക ടൂറിസം പദ്ധതികളുടെ ഉൽഘാടനം 10ന്

തലശ്ശേരി: മേഖലയുടെ വളർച്ചക്ക് ഏറെ ഗുണകരമായ പൈതൃക ടൂറിസം പദ്ധതികൾ ഉൽഘാടനത്തിന് ഒരുങ്ങുന്നു. തലശ്ശേരി പിയർറോഡ്, സമീപത്തുള്ള തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ളാവ് എന്നിവയുടെ ഉൽഘാടനമാണ് ഫെബ്രുവരി 10ന് നടക്കുന്നത്. ടൂറിസം...

6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു; സംഭവം പാലക്കാട്

പാലക്കാട്: പൂളക്കാട് 6 വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ആമിലിനെ അമ്മ ഷാഹിദായാണ് വീട്ടിലെ ശുചിമുറിയിൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്‌തമല്ല. ഭർത്താവിന്റെ മാനസികമായ പ്രശ്‌നങ്ങൾ മൂലമാണ് ഷാഹിദ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാരിൽ ചിലർ...

ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ ഉൽഘാടനം 17ന്

കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ ഫെബ്രുവരി 17ന് ഉൽഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഉൽഘാടന കർമം നിർവഹിക്കുക. കെ ദാസൻ എംഎൽഎയും ചടങ്ങിൽ...

ഭീതി വേണ്ട, ബഫർസോൺ വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും; കെ രാജു

വയനാട്: ജനവാസ കേന്ദ്രം പരിസ്‌ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിന് എതിരെ പ്രതിഷേധങ്ങൾ ശക്‌തമാകുന്നതിനിടെ ഭീതി വേണ്ടെന്ന് വനംമന്ത്രി കെ രാജു. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് കെ...

കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു

കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്‌റ്റ് സ്‌കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ...

കുന്തിപ്പുഴയിൽ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരു മരണം

പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു. ശനിയാഴ്‌ച രാവിലെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ...
- Advertisement -