ലക്ഷങ്ങൾ വിലമതിക്കുന്ന 100 കിലോഗ്രാം ലഹരിവസ്തുക്കൾ പിടികൂടി
പാലക്കാട് : ജില്ലയിൽ കഞ്ചിക്കോട് വ്യവസായ മേഖലക്ക് സമീപം 100 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും, ലഹരി വസ്തുക്കളും പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ എക്സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചിക്കോട് സ്ഥിരതാമസക്കാരനായ...
‘നമ്മുടെ കോഴിക്കോട്’ പദ്ധതി ഉൽഘാടനം നാളെ
കോഴിക്കോട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ 'നമ്മുടെ കോഴിക്കോട്'ന്റെ ഉൽഘാടനം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ സ്ക്വയറിൽ...
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം
കണ്ണൂര്: സര്വകലാശാല യൂണിയന് 22ആം തവണയും എസ്എഫ്ഐക്ക്. തിരഞ്ഞെടുപ്പു നടന്ന മുഴുവന് സീറ്റിലും കെഎസ്യു-എംഎസ്എഫ് സഖ്യത്തിനെതിരെ വന് ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാർഥികള് വിജയിച്ചത്. 123 കൗണ്സിലര്മാരില് 110 പേർ വോട്ട് ചെയ്തപ്പോള് 84...
കാട്ടുപന്നി ശല്യം രൂക്ഷം; വെടിവച്ച് കൊല്ലാൻ അനുമതി നൽകാതെ വനംവകുപ്പ്
കാസർഗോഡ് : കൃഷിനാശവും, ആക്രമണവും മൂലം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയിട്ടും, ഇതുവരെയും ഒരാൾക്ക് പോലും അനുമതി നൽകാതെ കാസർഗോഡ് ജില്ല. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള...
നെന്മാറയിൽ വാഹനാപകടം; യുവാവ് മരിച്ചു
ആലത്തൂര്: നെന്മാറയില് കാറ് മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്ക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടില് തോമസിന്റെ മകന് സേവി (42)യാണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്ത് ടാക്സി...
കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന
മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...
പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
ഓമശ്ശേരി: മാങ്ങാട് പട്ടാപകൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മാങ്ങാട് മാണിയേലത്ത് കുഞ്ഞാലിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകും വഴിയാണ് കുഞ്ഞാലിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്....
ലീഗ് പ്രവർത്തകന്റെ കൊലപാതകം; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഐലക്കര...








































