കതിരൂര്‍ മനോജ് വധം; പി ജയരാജന്റെ ഹരജി തള്ളി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്‌ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25ആം പ്രതിയായ ജയരാജനെതിരെ...
എടിഎം കൗണ്ടറില്‍ മോഷണശ്രമം; സിസിടിവിയില്‍ കുടുങ്ങി; പ്രതി പിടിയില്‍
പത്തിരിപ്പാല: മങ്കര വെള്ളറോഡില്‍ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. സിസിടിവിയില്‍ കുടുങ്ങിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ഇന്നലെ പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. ഈറോഡ് സ്വദേശി മേലെതൊടി ലോക്നാഥ് (51)...
അട്ടപ്പാടിയിലേക്ക് മദ്യം കടത്തി; ബിജെപി സ്‌ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍
മണ്ണാര്‍ക്കാട്: വില്‍പനക്കായി അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ രണ്ടുപേര്‍ അറസ്‌റ്റില്‍. ഓട്ടോയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യമാണ് ആനമൂളിയില്‍ വെച്ച് പോലീസ് പിടികൂടിയത്. തെങ്കര കോല്‍പാടം സ്വദേശികളായ കടിയംപാല വീട്ടില്‍ സജീവ് (30), പൊട്ടിക്കല്‍...
ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി
എടപ്പാൾ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റെ (24) മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎസ്‌പി...
നഗരത്തില്‍ പതിവായി മോഷണം നടത്തിയിരുന്ന കൗമാരക്കാരുടെ സംഘം പിടിയില്‍
കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വാഹന മോഷണങ്ങളും പിടിച്ചുപറികളും നടത്തിയിരുന്ന നാലുപേര്‍ പിടിയില്‍. അറസ്‌റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍...
അതിതീവ്ര കോവിഡ് കോഴിക്കോടും; ലണ്ടനില്‍ നിന്നെത്തിയ പിതാവിനും മകള്‍ക്കും രോഗബാധ
കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്‌ഥിരീകരിച്ച 6 പേരില്‍ രണ്ട് പേർ കോഴിക്കോട് ജില്ലയില്‍ നിന്നും. കോഴിക്കോട് ദേവഗിരി സ്വദേശികളായ 36കാരനായ യുവാവിനും രണ്ടര വയസുള്ള മകള്‍ക്കുമാണ് രോഗം...
എസ്‌കെ എസ്‌എസ്എഫ് ‘മുന്നേറ്റ യാത്ര’ വിജയിപ്പിക്കുക; എസ്‌വൈഎസ്
മലപ്പുറം: അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടത്തുന്ന മുന്നേറ്റ യാത്ര...
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ്...








































