Thu, Sep 3, 2026
34 C
Dubai

ഈന്തപ്പഴത്തിലും, ചോക്‌ളേറ്റിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തല്‍; 8 പേര്‍ പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 8 പേരെ ഉദ്യോഗസ്‌ഥര്‍...

വ്യാപാരികള്‍ക്ക് വിനയായി ബാലുശ്ശേരിയിലെ ബസ് പാർക്കിങ്ങ്

ബാലുശ്ശേരി: ബസ് സ്‌റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ്ങില്‍ വലഞ്ഞ് വ്യാപാരികള്‍. ബസുകള്‍ സ്‌റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് കടകള്‍ക്ക് മുന്നിലായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതാണ് കച്ചവടക്കാര്‍ക്ക് വിനയാകുന്നത്. ഏറെകാലത്തെ ബസ് സ്‌റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തിയെത്തുടര്‍ന്നും ലോക്ക്ഡൗണ്‍ കാരണവും...

കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു

കരിപ്പൂര്‍ : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ടെര്‍മിനലുകള്‍ക്ക് മുന്നിലുള്ള റോഡുകളും, കാര്‍ പാര്‍ക്കിംഗ് സ്‌ഥലവുമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ആരംഭിച്ച ജോലികള്‍ കോവിഡ്...

പോലീസുമായി സംഘര്‍ഷം; മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍

ചാവക്കാട്: തൃശൂരില്‍ പൊലീസുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. പുതുവല്‍സരത്തലേന്ന് രാത്രി അകലാട് മൂന്നയിനിയില്‍ വച്ചായിരുന്നു യുവാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അകലാട് മൂന്നയിനി സ്വദേശികളായ വാലിപ്പറമ്പില്‍ നിഷാദ് (31), കാറാട്ടയില്‍...

പാണത്തൂര്‍ ബസ് അപകടം ഡ്രൈവറുടെ അനാസ്‌ഥ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്

കാസര്‍ഗോഡ്: പാണത്തൂരില്‍ ബസ് അപകടം നടന്നത് ഡ്രൈവറുടെ അനാസ്‌ഥ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്. അതേസമയം അപകടം നടന്നത് കേരളത്തിലാണോ കര്‍ണാടകയിലാണോ എന്നതിൽ വ്യക്‌തത വരുത്താൻ തഹസില്‍ദാര്‍ ഇന്ന് സ്‌ഥലം സന്ദര്‍ശിക്കും. വാഹനം രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്...

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; കരാര്‍ തുക ലഭിച്ചില്ലെന്ന് പരാതി

തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ കരാറുകാര്‍ക്ക് പണം ലഭിച്ചില്ലെന്ന് പരാതി. പരസ്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിംഗ് സ്‌ഥാപനങ്ങള്‍ക്കും  പണം ലഭിക്കാനുള്ളത് പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ...

തോട്ടിലെ വെള്ളത്തിൽ മുങ്ങിയ അഞ്ചു വയസുകാരന് രക്ഷകനായി അശ്വിൻ; അഭിനന്ദനവുമായി നാട്ടുകാർ

കോഴിക്കോട്: തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസുകാരന് രക്ഷകനായി ഡിഗ്രി വിദ്യാർഥി അശ്വിൻ കൃഷ്‌ണ. നാദാപുരത്ത് ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിത്താണ ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അജ്‌മലിനെയാണ് ടിന്റു എന്ന് വിളിക്കുന്ന...

കണ്ണൂരില്‍ സ്വര്‍ണവേട്ട തുടരുന്നു; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണം

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. മൂന്നു ദിവസത്തിനിടെ ഇവിടെ നിന്നും പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണമാണ്. മൂന്നാം ദിവസമായ ഞായറാഴ്‌ച കോഴിക്കോട് സ്വദേശി എംഎം താജില്‍ 25 ലക്ഷം രൂപ വിലവരുന്ന...
- Advertisement -