Fri, Sep 4, 2026
35 C
Dubai

വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി; യുവാവ് അറസ്‌റ്റിൽ

മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ്...

ഗുരുവായൂരില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തര്‍ക്ക് പ്രവേശനം നൽകാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. വഴിപാടുകളില്‍ ചോറൂണ് ഒഴികെ ഉള്ളവ നടത്താന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന്...

പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്. പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ...

തോട്ടടയില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: തൊട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ...

വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമണം; മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

കാഞ്ഞങ്ങാട്: വോട്ടെണ്ണല്‍ ദിനത്തില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവിയില്‍ വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്....

സിപിഎം യുവനേതാവ് തൂങ്ങിമരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: സിപിഎം യുവനേതാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം ബത്തേരി ഏരിയാ കമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ് (40) ആണ് മരിച്ചത്. തിങ്കളാഴ്‌ച  പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

ചെറുവണ്ണൂരിൽ സിപിഎം ഓഫീസിന് തീയിട്ടു; സ്‌മാരക മന്ദിരത്തിന് നേരെയും ആക്രമണം

കോഴിക്കോട്: ചെറുവണ്ണൂരിൽ സിപിഎം. ഓഫീസുകൾക്കുനേരെ ആക്രമണം. മുയിപ്പോത്ത് സിപിഎം ഓഫീസിന് തീയിടുകയും ചെറുവണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസായ സിജി സ്‌മാരക മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്‌തു. മുയിപ്പോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്...

തീരദേശ പൊലീസ് പരിശോധന; മൽസ്യബന്ധന സംഘം പൊലീസ് ഓഫിസര്‍മാരെ തട്ടികൊണ്ടുപോയി

മഞ്ചേശ്വരം: കുമ്പള ഷിറിയയില്‍ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ 2 തീരദേശ പൊലീസ് ഉദ്യോഗസ്‌ഥരെ കര്‍ണാടകയില്‍ നിന്നുള്ള മൽസ്യബന്ധന സംഘം തട്ടികൊണ്ടുപോയി. ഉന്നതതല ഇടപെടല്‍ ഉണ്ടായതോടെ ഇരുവരെയും മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു. ഇന്നലെ ഉച്ചയോടെ ഷിറിയ...
- Advertisement -