കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസും
മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്ത സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധമാണ് ഉയർന്നത്.
"രാജ്യത്തെ ജനങ്ങളെ പട്ടിണിയറിയാതെ...
എസ്‌വൈഎസ് ‘സാന്ത്വന സദനം’; കാരുണ്യ ഹസ്‌തവുമായി വീണ്ടും പ്രവാസികൾ
മഞ്ചേരി: മനുഷ്യ സമൂഹത്തിലെ വേദനിക്കുന്നവർക്ക് സാന്ത്വനമേകാൻ മഞ്ചേരിയിൽ എസ്‌വൈഎസിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന സാന്ത്വന സദനത്തിലേക്ക് പ്രവാസികളുടെ സഹായം വീണ്ടും.
ഖത്തർ എസ്‌വൈഎസ് മലപ്പുറം ചാപ്റ്ററും, ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) സൗദിയിലെ 'ബുറൈദ' സെൻട്രൽ...
കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി
കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച സംഭവത്തിൽ സിപിഎം ചുണ്ടപ്പുറം വാർഡ് സെക്രട്ടറിയെ പുറത്താക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ബ്രാഞ്ചിനെതിരെ പരിശോധിച്ച് നടപടിയെടുക്കാൻ...
റീപോളിംഗ്; ബത്തേരി നഗരസഭയിലെ പത്തൊൻപതാം വാർഡിൽ മികച്ച പോളിംഗ്
ബത്തേരി: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊൻപതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ് .വൈകുന്നേരം അഞ്ച് മണി വരെ 75.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രത്തകരാർ കാരണം വോട്ടെണ്ണൽ...
കരിപ്പൂരില്‍ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണ്ണവേട്ട; 5 പേര്‍ അറസ്‌റ്റില്‍
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിവിധ ആളുകളില്‍ നിന്നായി വന്‍ സ്വര്‍ണ്ണവേട്ട. അഞ്ച് കേസുകളില്‍ നിന്നായി 3 കിലോ 664 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ഏകദേശം മൂന്നരക്കോടിയില്‍ അധികം രൂപ വില വരുന്ന...
തലശേരി തിരുവങ്ങാട് വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി
തലശേരി: നഗരസഭ തിരഞ്ഞെടുപ്പില്‍ തിരുവങ്ങാട് (40) വാര്‍ഡില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌ഥാനാര്‍ഥി രംഗത്ത്. കോണ്‍ഗ്രസ് ഔദ്യോഗിക സ്‌ഥാനാര്‍ഥി കെ ജിതേഷാണ് റീപോളിംഗ് ആവശ്യപ്പെട്ട് റിട്ടേണിങ്...
ജില്ലയില്‍ വീണ്ടും മഴ മുന്നറിയിപ്പ്; ആശങ്കയോടെ നെല്‍കര്‍ഷകര്‍
വയനാട് : ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഇടയില്‍ വീണ്ടും ആശങ്ക നിറച്ച് മഴ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്‌ച മുന്‍പ് വരെ ചുഴലിക്കാറ്റിന്റെയും, മഴയുടെയും ഭീഷണി ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നും കരകയറി വരുമ്പോഴാണ് ജില്ലയില്‍ വീണ്ടും...
നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും
ബദിയടുക്ക: കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്‌തസ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിച്ചതിനെ തുടർന്നുള്ള രക്‌തസ്രാവമാണിതെന്ന് ഡോക്‌ടർ...








































