Tue, Jul 21, 2026
33.8 C
Dubai

മനുഷ്യാവകാശങ്ങൾ ലംഘിച്ച ഭരണാധികാരിയാണ് മോദി; എസ്‌വൈഎസ്‌ സമര സംഗമത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മനുഷ്യാവകാശങ്ങളും ഭരണഘടനാ അവകാശങ്ങളും ലംഘിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സുന്നി യുവജന സംഘം സംസ്‌ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സംവരണത്തെ അട്ടിമറിച്ച് അവകാശ ധ്വംസനം നടത്താന്‍ കേന്ദ്ര...

ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു

മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ...

രവീന്ദ്രന്റെ അസുഖമെന്തെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കണം; സുരേന്ദ്രൻ രംഗത്ത്

കാസർഗോഡ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കാസർകോട് മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ...

ശിശുക്ഷേമ സമിതി മുൻ ചെയർമാനെതിരെ വീണ്ടും പോക്‌സോ കേസ്

കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ മുൻ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിർദേശപ്രകാരം തലശേരി പോലീസാണ് ഇഡി ജോസഫിനെതിരെ കേസെടുത്തത്. കൗൺസിലിംഗിന്...

മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി(54) ആണ് മരിച്ചത്. വോട്ട് ചെയ്‌ത് പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്‌ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സ്‌ഥലത്ത് ഉണ്ടായിരുന്നവര്‍...

കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ 100ലേറെ പ്രവാസികള്‍ ഹൈക്കോടതിയില്‍

കണ്ണൂര്‍: കള്ളവോട്ട് തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കണ്ണൂരിലെ പ്രവാസികള്‍. വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയാത്ത കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ 100ലേറെ പ്രവാസികളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വോട്ട് ചെയ്യാന്‍ സംരക്ഷണം ആവശ്യപ്പെട്ട്...

ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വരുന്നവർ കോവിഡ് ടെസ്‌റ്റ് നടത്തണം; ഉത്തരവല്ല അപേക്ഷയെന്ന് കളക്‌ടർ

കാസർഗോഡ്: ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് കാസർഗോഡ് കളക്‌ടർ ഡോ. ഡി സജിത് ബാബു. ഇത് ഒരു ഉത്തരവല്ലെന്നും അഭ്യർഥനയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ...

അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി

മലപ്പുറം: ലോക പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ സ്‌റ്റീഫൻ ഹോക്കിങ് ഉൾപ്പടെയുള്ള മഹാപ്രതിഭകൾ ജീവിച്ചിരുന്നിരുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ മെഡിക്കൽ ബോർഡ് അശ്വതിക്ക് അഡ്‌മിഷൻ നിഷേധിക്കാൻ ശ്രമിച്ചത്. ലോകം മാറിയതും 'ഭിന്നശേഷി' എന്നാരു മേഖല വന്നതും കേരള...
- Advertisement -