15 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
വണ്ടൂർ: 15 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാളികാവ് തൊണ്ടിയിൽ സൈഫുദ്ദീൻ എന്ന മുത്തു (33), അമരമ്പലം ചാലുവള്ളിൽ സൽമാനുൽ ഫാരിസ് (35), കാസർഗോഡ് വെസ്റ്റ് എളേരി പൂത്തോട്ടുപടവിൽ...
തിരഞ്ഞെടുപ്പിന് ശേഷവും സംഘർഷം; വിവിധ പാർട്ടി പ്രവർത്തകർക്ക് പരിക്ക്
തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന്റെ അവസാനിച്ച ശേഷവും വിവിധ സ്ഥലങ്ങളിൽ സംഘർഷം ഉണ്ടായി. ആക്രമണങ്ങളെ തുടർന്ന് യുഡിഎഫ്, സിപിഎം, ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആന്തൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. വനിതാ...
വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും
ഗൂഡല്ലൂർ: 'ഓപ്പറേഷൻ ഗജ'യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4...
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കാറിടിച്ച് പരിക്കേറ്റു
ചെറുവത്തൂര്‍: ചന്തേരയില്‍ ഡിവൈഎസ്പിക്ക് കാറിടിച്ച് പരിക്കേറ്റു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പികെ സുധാകരനെയാണ് കാറിടിച്ചത്. തിങ്കളാഴ്ച രാത്രി പോളിംഗ് കഴിഞ്ഞശേഷം എട്ടു മണിയോടെയാണ് സംഭവം. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പുറത്തു റോഡരികില്‍ ഉണ്ടായിരുന്നവരെ...
കോവിഡ് ഭീതിയിലും തളരാതെ ജനം; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രാമനാട്ടുകരയിൽ
കോഴിക്കോട്: കോവിഡ് കാലത്തും ജനാധിപത്യ ബോധം കൈവിടാതെ ജനം ബൂത്തുകളിലേക്ക് എത്തിയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമുള്ള നഗരസഭയായി രാമനാട്ടുകര മാറി. 81.91 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നഗരസഭയിലെ 31 ഡിവിഷനുകളിലുമായി...
വയനാട്ടിലെ കടച്ചിക്കുന്ന് ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്
മൂപ്പൈനാട്: ദിവസങ്ങൾക്ക് മുൻപ് മണ്ണിടിച്ചിലിൽ പെട്ട് ലോറി ഡ്രൈവർ മരണപ്പെട്ട വയനാട് കടച്ചിക്കുന്നിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. പരിസ്ഥിതിലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...
കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കേന്ദ്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്ന് പോളിങ് ബൂത്തിന്റെ സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബൂത്തിന്റെ 100 മീറ്റര്‍ അകലെ, പാല ഗവ....
തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം
കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് നാദാപുരത്തെ ചിയ്യൂരില്‍ സംഘര്‍ഷം നടന്നത്. ചിയ്യൂരിലെ പോളിംഗ് ബൂത്തില്‍ കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
വോട്ടു ചെയ്യാനായി എത്തിയ...








































