പറശ്ശിനി മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോൽസവത്തിന് കൊടിയേറി
തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോൽസവത്തിന് കൊടിയേറി. മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിച്ചു. ചൊവ്വാഴ്‌ച രാവിലെ 10.30ഓടെയുള്ള മുഹൂര്‍ത്തത്തിലാണ് ക്ഷേത്ര സന്നിധിയില്‍ ഉൽസവം...
ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...
അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ...
‘ഓപ്പറേഷൻ ഗജ’ അവസാന ഘട്ടത്തിലേക്ക്; ആദ്യ ആനക്കൂട്ടത്തെ തുരത്തി
ദേലമ്പാടി: കാസർഗോഡ് ജില്ലയിലെ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്‌നം വിഫലമായില്ല. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിൽ എത്തി. 21 ദിവസത്തെ പദ്ധതി ഏഴാം ദിവസമാകുമ്പോഴേക്കും...
ലോക എയ്ഡ്സ് ദിനാചരണം; ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
കണ്ണൂര്‍: ജില്ലയില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. 'ഉത്തരവാദിത്വം പങ്കുവെക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഈ...
ജില്ലയിലെ ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു
കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ സ്‌ഥാപന തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി എല്‍ റെഡി ജില്ലയിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്‌ടര്‍ ഡോ. സജിത് ബാബു, ജില്ലാ പോലീസ്...
നാച്ച്വറൽ വോക്; ഓൺലൈൻ ഫോട്ടോഗ്രാഫി എക്‌സിബിഷൻ ആരംഭിച്ചു
മലപ്പുറം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ മലപ്പുറം ജില്ലയിലെ ഫോട്ടോഗ്രാഫി ക്ളബ് നേതൃത്വം കൊടുക്കുന്ന 'നാച്ച്വറൽ വോക്' ഫോട്ടോഗ്രാഫി എക്‌സിബിഷൻ രണ്ടാമത് എഡിഷൻ ഓൺലൈനിൽ ആരംഭിച്ചു. ഒന്നാമത് എഡിഷൻ 2019ൽ നടന്നിരുന്നു.
"കോവിഡ് പ്രോട്ടോകോൾ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണക്കായി പ്രത്യേക കോടതി വേണം, പ്രതിഷേധ മാർച്ചുമായി നിക്ഷേപകർ
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് പണം നഷ്‌ടമായ നിക്ഷേപകർ. നിക്ഷേപകർ ഇന്ന് കാസർഗോഡ് എസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജ്വല്ലറി എംഡി...








































