Mon, Jun 17, 2024
39.8 C
Dubai

നാദാപുരത്ത് സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി

കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 21 സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്‌ഥതയിലുള്ള പറമ്പിൽ നിന്നാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ, കാട് വെട്ടുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്. നാദാപുരം...

കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസുകൾക്ക് അനുമതിയില്ല

കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിന്റെ നാലാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി...

ഷാനു വധക്കേസ്; പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ്

കാസർഗോഡ്: യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കുമ്പള കോയിപ്പാടി ശാന്തിപള്ളത്തെ അബ്‌ദുൽ റഷീദ് (സികെ.റഷീദ് –സമൂസ റഷീദ് 37) നെതിരെയാണ് കാസർഗോഡ് ടൗൺ...

കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറും; ഉത്തരവ്

കണ്ണൂർ: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്‌റ്റർ ചെയ്‌ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാവോയിസ്‌റ്റ് നേതാവ് കൃഷ്‌ണമൂർത്തി...

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍ ആണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച...

മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്‌റ്റിൽ

മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു. പോക്‌സോ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം. സമൂഹ മാദ്ധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാൾ കുട്ടിയെ...

കുനിശ്ശേരിയിൽ മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: മൂന്ന് സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് കുനിശ്ശേരിയിൽ ആണ് സംഭവം. പാറക്കുളത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിൽ പെട്ടത്. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3)...

വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം അജ്‌ഞാത മൃതദേഹം

കോ‍ഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്‌ഞാത മൃതദേഹം കണ്ടെത്തി. 45 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ട്രെയിനിൽ...
- Advertisement -