Sun, May 26, 2024
38.8 C
Dubai

കാട്ടാനശല്യം രൂക്ഷം; കയമക്കൊല്ലിയില്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു

വയനാട് : ജില്ലയിലെ ദേവര്‍ഷോല പഞ്ചായത്തില്‍ കയമക്കൊല്ലിയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുന്നു. കൃഷിസ്‌ഥലങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി മേയുകയാണ് കഴിഞ്ഞ 3 ദിവസങ്ങളിലായി. ഇതോടെ നിരവധി കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷി നശിച്ചത്....

കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട്...

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചുള്ള സത്യാഗ്രഹത്തിന് തുടക്കം

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് ഉപേക്ഷിച്ച് ജില്ലാ ആശുപത്രി സംവിധാനം അടിയന്തരമായി പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സൂചനാ സത്യാഗ്രഹം സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ ഉച്ചവരെ...

പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം

മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം....

ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്

കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....

മാല മോഷണക്കേസ്; ജില്ലയിൽ തെളിവെടുപ്പ് നടത്തി

മലപ്പുറം: ഏലംകുളം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ ബൈക്കുകളിൽ എത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ മാല കവർന്ന കേസുകളിൽ തെളിവെടുപ്പ് നടത്തി പോലീസ്. പെരുമ്പടപ്പ് പോലീസ് സ്‌റ്റേഷനിലെ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ്...

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു

മലപ്പുറം: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ആവശ്യത്തിന് മഴ ലഭിച്ചാൽ ഈ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് പദ്ധതിയിലൂടെ...

‘കോവിഡ് ഓണം’; വരവേറ്റ് നഗരം

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നഗരത്തില്‍ ഓണം വിപണി ഉണര്‍ന്നു. മിഠായിതെരുവും പാളയവും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പച്ചക്കറി മാര്‍ക്കറ്റിലും...
- Advertisement -