Mon, Jun 17, 2024
41.2 C
Dubai

താലൂക്ക് ഓഫിസിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് അന്വേഷണ സംഘം

വടകര: താലൂക്ക് ഓഫിസിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കെഎസ്‌ഇബി ഉദ്യോഗസ്‌ഥരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരും നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്‌തമായത്‌. ഇക്കാര്യം മന്ത്രി...

അറക്കൽ ബീവി അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്

കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ 39-മത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട്...

സാംസ്‌കാരിക വ്യക്‌തിത്വ അടയാളങ്ങളായ വേഷവിധാനങ്ങൾ തടയരുത്; ‘റിവൈവൽ-22’ പ്രമേയം

മലപ്പുറം: സമൂഹം ഏൽപിക്കുന്ന ദൗത്യ നിർവഹണത്തിൽ ഭരണകർത്താക്കൾ വീഴ്‌ച വരുത്തുന്നത് അച്ചടക്ക രാഹിത്യമാണ് സൃഷ്‍ടിക്കുകയെന്നും ഇതുമൂലം സമൂഹത്തിന് ലഭിക്കേണ്ട നൻമകളുടെ നഷ്‌ടമാണ് സംഭവിക്കുകയെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ഉപാധ്യക്ഷൻ കെകെ അഹമ്മദ്...

മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരണം നാളെ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമദാൻ 27ആം രാവില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞായര്‍) മഅ്ദിന്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30ന് നടക്കുന്ന പരിപാടി...

കണ്ണൂരിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു

കണ്ണൂർ: ജില്ലയിൽ വീണ്ടും പാചകവാതക ടാങ്കർ ലോറി അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും പാചകവാതകവുമായി എത്തിയ ടാങ്കറാണ് മേലെ ചൊവ്വയിൽ അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നിമാറിയ ലോറി മൺ തിട്ടയിൽ...

ജില്ലയിലെ കോവിഡ് മരണനിരക്ക്; വാക്‌സിൻ സ്വീകരിച്ചവരിൽ കുറവെന്ന് കണക്കുകൾ

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ എടുത്തവരിൽ കോവിഡ് മരണ നിരക്ക് കുറവെന്ന് കണക്കുകൾ. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവരിൽ മരണ നിരക്ക് കുറവാണ്. രണ്ടും ഡോസും സ്വീകരിച്ചവരിൽ ആകെ മരണ നിരക്ക്...

കോവിഡ് മരണം; മൃതദേഹ സംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം

മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാന്ത്വനം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സ്‌നേഹാദരം നല്‍കി. കോവിഡ് പ്രതിസന്ധിയില്‍ നാട്ടുകാർ പകച്ചുനിന്ന ഘട്ടത്തില്‍ സന്നദ്ധ...

കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ

കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം...
- Advertisement -