പെരുവള്ളൂര് സ്റ്റേഡിയം; ആദ്യഘട്ട നിര്മ്മാണം ആരംഭിച്ചു
പെരുവള്ളൂര്: പെരുവള്ളൂരില് ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജമാക്കുന്ന സ്റ്റേഡിയത്തിന്റെ പണി ആരംഭിച്ചു. കാല്പ്പന്ത് കളിയുടെ ഈറ്റില്ലമായ പെരുവള്ളൂരില് ഒരു സ്റ്റേഡിയമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ മോഹമായിരുന്നു. ഇതാണ് യാഥാര്ഥ്യമാകാന് പോകുന്നത്.
സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങളാണ്...
നിക്ഷേപ തട്ടിപ്പ്; അമാൻ ഗോൾഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കണ്ണൂർ: പയ്യന്നൂര് പെരുമ്പയില് പ്രവർത്തിച്ച അമാന് ഗോള്ഡിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. വിദേശത്ത് നിന്നുള്ള ഏഴെണ്ണമടക്കം 15 പരാതികളാണ് ഇന്നു മാത്രം ലഭിച്ചത്. ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങി തിരിച്ചു കൊടുത്തില്ലെന്നാണ് പരാതി....
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂർത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ...
സംസ്ഥാനത്ത് വില്പന നിരോധിച്ച ഒന്നരകോടിയുടെ സിഗരറ്റ് കാസര്ഗോഡ് പിടികൂടി
കാസര്ഗോഡ്: കേരളത്തില് വില്പന നിരോധിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് കാസര്ഗോഡ് നിന്ന് പിടികൂടി. നാഷണല് പെര്മ്മിറ്റ് ലോറിയില് പാലക്കാട്ടേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. വാണിജ്യ നികുതി വിഭാഗത്തിലെ...
കൊലപാതകം നടന്ന് ഒരുവര്ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം; പ്രതിഷേധവുമായി ആലീസിന്റെ കുടുംബം
തൃശൂര്: ഇരിങ്ങാലക്കുടയില് വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തില് ഒരു വര്ഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഈസ്റ്റ് കോമ്പാറ സ്വദേശി ആലീസിനെയാണ് ഒരുവര്ഷം മുന്പ് വീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട്...
ബിജെപിയിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലി തർക്കം; മുതിർന്ന നേതാവ് മൽസരത്തിൽ നിന്നു പിൻമാറി
പാലക്കാട്: പാലക്കാട് നഗരസഭയിൽ സ്ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. വിജയ സാധ്യതയുള്ള സീറ്റില് നിന്നും മാറ്റിനിര്ത്തിയതായി ആരോപിച്ച് ബിജെപി ദേശീയ കൗണ്സില് അംഗം എസ് ആര് ബാലസുബ്രഹ്മണ്യം മൽസരത്തിൽ നിന്നു...
മൊബൈല് സ്വാബ് യൂണിറ്റുകളെ ഉപയോഗിച്ച് ജില്ലയില് സൗജന്യ കോവിഡ് പരിശോധന
കാസര്ഗോഡ്: കാസര്കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റുകളില് മൊബൈല് സ്വാബ് കളക്ഷന് യൂണിറ്റുകളെ ഉപയോഗിച്ച് സൗജന്യ ആന്റിജന് പരിശോധന നടത്തുന്നതിന് നടപടികള് സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോവിഡ്...
പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15.6 ലക്ഷം രൂപ കണ്ടെടുത്തു
കാസർഗോഡ്: കഴിഞ്ഞ ദിവസം രാത്രി ദേശീയപാത ഞാണങ്കൈ വളവിൽ നിന്ന് ചന്തേര പോലീസ് കസ്റ്റഡിയിൽ എടുത്ത കാറിന്റെ രഹസ്യ അറയിൽ നിന്ന് 15,63,500 രൂപ കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേകം നിർമ്മിച്ച അറയിൽ...








































