കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കാപ്പാട് ബീച്ച് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ....
രാജാജി റോഡിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചെലവില്‍ രാജാജി റോഡില്‍ പുതിയ ബസ് സ്‌റ്റാന്റിന് സമീപം നിര്‍മ്മിച്ച എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇന്ന് മുഖ്യമന്ത്രി പിണറായി...
യുവാവിനെ ആന ചവിട്ടിക്കൊന്നു
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണ അന്ത്യം. ആറളം ഫാം ഏഴാം ബ്ളോക്കിലെ (കുട്ടപ്പൻ കോളനി) ബബീഷ് (19) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.30...
വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു
മലപ്പുറം: വാളയാർ കേസിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒക്‌ടോബർ 25 വിധി ദിനം മുതൽ ഒക്‌ടോബർ 31 വരെ ചതി ദിനം വരെ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം വീട്ടിൽ നടത്തുന്ന...
1100 കിലോ പാൻമസാല പിടികൂടി
ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1100 കിലോ പാൻ മസാല പിടികൂടി. കർണാടകയിൽ നിന്നും പിക്കപ്പ് വാഹനത്തിൽ കൊണ്ടുവരുകയായിരുന്ന പാൻമസാലയാണ് പിടികൂടിയത്. വാഹനവും തൊണ്ടിമുതലും കസ്‌റ്റഡിയിൽ എടുത്തതിനുശേഷം തുടർനടപടികൾക്കായി ഫുഡ്...
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർമാരുടെ പേര് ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനെ ചൊല്ലി കോഴിക്കോട് കോർപറേഷനിൽ തർക്കം. ജീവിച്ചിരിക്കുന്നവരുടെയും സ്‌ഥലത്തുള്ളവരുടെയും പേരുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് തർക്കം ഉണ്ടായത്....
ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
കണ്ണൂർ: ജില്ലയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് വൻ തട്ടിപ്പ്. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്‌ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ...
സമരം വിജയം; ഹയർ സെക്കണ്ടറി സീറ്റുകൾ വർധിപ്പിച്ച് ഉത്തരവ്
ബത്തേരി: ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളോട് തുടർന്ന് വന്നിരുന്ന ഹയർ സെക്കണ്ടറി സീറ്റ് വിവേചനത്തിന് എതിരായി സെപ്റ്റംബർ 28 മുതൽ സുൽത്താൻ ബത്തേരി സിവിൽ സ്‌റ്റേഷന് മുൻപിൽ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം. ആദിശക്‌തി...







































