Sun, Jul 26, 2026
33.2 C
Dubai

നാലരവയസുകാരിയെ 51 വയസുകാരന്‍ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സമ്മാനം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൂട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ മെഡിക്കല്‍...

മികച്ച രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്

കല്‍പ്പറ്റ: കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രീതിയില്‍ രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ദേശീയ സന്നദ്ധ രക്‌തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ...

മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചെര്‍പ്പുളശേരി സ്വദേശി ജാബിര്‍, ആലുവ...

സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കഞ്ചിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട്: കഞ്ചിക്കോട് സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് വ്യവസായ മേഖലയില്‍ തുറന്നു. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായ സംസ്‌ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും...

മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക

കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്‌ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ...

നാളെ ആകെ 8 ജില്ലകളിൽ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ 8 ജില്ലകളിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമേ കോഴിക്കോട്, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്‌ഞ. ഇത്...

റേഷന്‍ കടത്തിയ സംഭവം; സപ്ളൈകോ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു

വയനാട്: വയനാട്ടില്‍ സപ്ളൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമ്മാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും...

ഗാന്ധിജി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടന്നു

പൊന്നാനി: ഗാന്ധിജിയുടെ 151-ആമത് ജൻമദിന അനുസ്‌മരണം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഗാന്ധിജി അനുസ്‌മരണ പ്രഭാഷണവും തുടർന്ന് പുഷ്‌പാർച്ചനയും ഉൾപ്പെടുന്നതായിരുന്നു പരിപാടി. DCC ജനറൽ സെക്രട്ടറി T.K അഷ്റഫ് ഉൽഘാടനം ചെയ്‌തു....
- Advertisement -