Fri, Apr 24, 2026
32 C
Dubai

കൂടൊരുങ്ങി, പിടി 7നെ പിടികൂടാൻ ദൗത്യ സംഘവും സജ്‌ജം; ട്രയൽ ഇന്ന്

പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി 7 എന്ന കാട്ടാനയെ ഉടൻ പിടികൂടും. ഇതിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. പിടി 7നെ പിടിക്കാനുള്ള ദൗത്യസംഘം...

തപാൽ പെട്ടി കാണാതായ സംഭവം; രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

മലപ്പുറം: പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ,...

മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വയനാട്: മാനന്തവാടിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭാ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ...

വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ

പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ...

വന്യമൃഗ അക്രമണങ്ങൾ; വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം

കൽപ്പറ്റ: വന്യമൃഗ അക്രമണങ്ങൾ വർധിച്ചുവരുന്ന പശ്‌ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. കളക്‌ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്‌ടർ, വനംവകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ...

അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ

കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്‌. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം...

വായനയാണ് മനുഷ്യനെ പ്രബുദ്ധനാക്കുന്നത്; യൂസുഫ് സഖാഫി മൂത്തേടം

മലപ്പുറം: വായനയാണ് മനുഷ്യനെ പ്രബുദ്ധനാക്കുന്നതെന്നും പ്രബുദ്ധ വായനക്കാർക്ക് മാത്രമേ സമൂഹത്തിൽ ഉയർന്ന നിലവാരം പുലർത്താൻ കഴിയുകയുള്ളൂ എന്നും എസ്‌എസ്‌എഫ് ഈസ്‌റ്റ് ജില്ലാ സെക്രട്ടറി യൂസുഫ് സഖാഫി മൂത്തേടം. എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റി സ്‌റ്റുഡന്റ്സ്...

നാദാപുരത്ത് അഞ്ചാംപനി പടരുന്നു; പ്രത്യേക കുത്തിവെപ്പ് ഇന്ന്- കേന്ദ്രങ്ങൾ സജ്‌ജം

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് അഞ്ചാം പനി പടരുന്നതായി റിപ്പോർട്. ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. നാദാപുരത്തെ ആറ് വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. മേഖലയിൽ...
- Advertisement -