സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ
കണ്ണൂർ: സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫിസ് ജില്ലയായി കണ്ണൂർ. കളക്‌ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്‌പെഷ്യൽ ഓഫിസുകളടക്കം മുഴുവനായി ഇ-ഓഫിസ് സംവിധാനം...
താമരശ്ശേരി ചുരത്തിൽ ബൈക്കിന് മുകളിലേക്ക് പാറ വീണു; ഒരു മരണം
ലക്കിടി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടുവീണ് പരിക്കേറ്റ യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടൂർ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അനീഷ് പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലാണ്....
ജില്ലയിലെ തുടർ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
പാലക്കാട്: കൊലപാതകങ്ങൾ തുടർ കഥയാകുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഏപ്രിൽ 20ആം തീയതി വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു...
റോഡിലേക്ക് പാറക്കല്ല് അടർന്നു വീണു; താമരശേരി ചുരത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: താമരശേരി ചുരത്തിൽ നിന്നും പാറക്കല്ല് അടർന്നു വീണ് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനവ്, അനീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത്.
ചുരത്തിലെ...
വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു
കോഴിക്കോട്: വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൃദൻ, ഹാഷ്‌മി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ രക്ഷപ്പെടുത്തി. 12.30 ഓടെയാണ് അപകടം.
നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്....
വയനാട്ടിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവ് മരിച്ച നിലയിൽ
വയനാട്: സുൽത്താൻ ബത്തേരി മുക്കുത്തികുന്നിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മഞ്‌ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്‌നാട് പോലീസിന് ഭാര്യ...
കരിപ്പൂരിൽ കസ്‌റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് 2.5 കിലോ സ്വർണം പിടിച്ചു; 10 പേർ...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പോലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പോലീസ്...
കോടഞ്ചേരി മിശ്ര വിവാഹം; ജ്യോൽസ്‌നയുടെ വീട് സന്ദർശിക്കാൻ കോൺഗ്രസ് സംഘം
കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രണയിച്ചു വിവാഹം ചെയ്‌ത വധു ജ്യോൽസ്‌ന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ലാ നേതൃത്വം...









































