ജില്ലയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്
പാലക്കാട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ നാട്ടുകൽ കോടക്കാട് ആണ് സംഭവം. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിശയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കുടുംബ വഴക്കിനെ തുടർന്നാണ് ഹംസ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം....
പാലക്കാട് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ്...
കോഴിക്കോട് ബിജെപി പ്രവർത്തകനെ വെട്ടി; സിപിഎമ്മെന്ന് ആരോപണം
കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. മാരകായുധങ്ങളുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ജിജോ...
പാലക്കാട്ടെ ആക്രമണത്തിന് കാരണം പ്രണയപ്പക; പ്രതിക്കായി തിരച്ചിൽ
പാലക്കാട്: ചൂലന്നൂർ കോട്ടായിയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിയത് പ്രണയപ്പക കാരണമെന്ന് ബന്ധു. പ്രതി മുകേഷും മാതൃസഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. സഹോദരങ്ങൾ ആയതിനാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതാണ്...
ജോർജ് എം തോമസിന്റെ പ്രസ്താവന; സിപിഎമ്മിന്റെ വർഗീയമുഖം വെളിച്ചത്തായെന്ന് മുസ്ലിം ലീഗ്
കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹ വിഷയത്തിൽ മുൻ എംഎൽഎ ജോർജ് എം തോമസ് നടത്തിയ പ്രസ്താവനയിലൂടെ പാർട്ടിയുടെ വർഗീയമുഖം വെളിച്ചത്തായതായി മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി. തിരുവമ്പാടിയിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ...
കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; കുടുംബ വഴക്കെന്ന് മൊഴി
പാലക്കാട്: കോട്ടേക്കുളം ഒടുകിൻചുവട്ടിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് കാരണം കുടുംബ വഴക്കാണെന്ന് ഭർത്താവ് മൊഴി നൽകിയതായി പോലീസ്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
ഒടുകിൻചുവട് കൊച്ചുപറമ്പിൽവീട്ടിൽ എൽസിയാണ് (60) മരിച്ചത്. കൊലപാതകത്തിനു...
പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി ഒളിവിൽ
പാലക്കാട്: ജില്ലയിലെ ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു....
എസ്വൈഎസ് ‘റിലീഫ് ഡേ’ ഏപ്രിൽ 15 വെള്ളിയാഴ്ച
മലപ്പുറം: എസ്വൈഎസ് സംസ്ഥാന കമ്മിറ്റി രാജ്യവ്യാപകമായി നടത്തിവരുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നത് നാളെ ഏപ്രിൽ 15 വെള്ളിയാഴ്ചയിലാണ്. എസ്വൈഎസ് റിലീഫ് ഡേയായി ആചരിക്കുന്ന നാളെ സംഘടനാ പ്രവർത്തകർ പള്ളികൾ, തെരുവുകൾ, കടകൾ,...








































