Tue, Nov 10, 2026
28 C
Dubai

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; പോലീസിന് പരാതി കൈമാറി കളക്‌ടർ

പാലക്കാട്: ജില്ലയിലെ അയ്യപുരത്തുള്ള ശിശുപരിചരണ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കൈമാറി ജില്ലാ കളക്‌ടർ മൃൺമയി ജോഷി. ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൈമാറിയിരിക്കുന്നത്....

സിൽവർ ലൈൻ; പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം- അറസ്‌റ്റ്

പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ മാർച്ചിൽ സംഘർഷം. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി പാലക്കാട് ആർഡിഒ ഓഫിസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്....

പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച വരെ സ്വകാര്യ ബസുകൾക്ക് ടോൾ ഈടാക്കില്ല

പാലക്കാട്: പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച (ഈ മാസം 5) വരെ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ ഈടാക്കില്ല. പോലീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നെൻമാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവ കണക്കിലെടുത്താണ് സ്വകാര്യ...

കെ-റെയിൽ; വടകരയിൽ ഒരിടത്തും കല്ലിടാൻ സമ്മതിക്കില്ലെന്ന് കെകെ രമ

കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല്...

റമദാനിൽ 30 പദ്ധതികളുമായി മഅ്ദിന്‍; ‘മര്‍ഹബന്‍ റമളാന്‍’ സംഗമത്തോടെ പദ്ധതികൾക്ക് തുടക്കമായി

മലപ്പുറം: റമദാനിൽ വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലുമാകുന്ന 30 ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാംപയിൻ. റമളാന്‍ 27ആം രാവില്‍ നടക്കുന്ന സവിശേഷ പ്രാർഥനാ സമ്മേളനത്തോടെ ക്യാംപയിൻ സമാപിക്കുന്ന രീതിയിലാണ്...

കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മുഖദാർ മരക്കാർ കടവ്...

കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ഹോസ്‌റ്റൽ നിർമാണത്തിന് 50.87 കോടി

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി...

മലപ്പുറത്ത് മതിൽ ഇടിഞ്ഞു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളി ശിവദാസനാണ് (45) മരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ വ്യക്‌തിക്ക്‌ പെട്രോൾ പമ്പിന്...
- Advertisement -