Tue, Nov 10, 2026
33 C
Dubai

മുസ്‌ലിം ജനസംഖ്യാ വർധന; കെട്ടുകഥകൾക്കെതിരെ ജാഗ്രത പുലർത്തുക -എസ്‌വൈഎസ്‍

മലപ്പുറം: ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കുമെന്ന തരത്തിൽ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങൾ ആസൂത്രിതമാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ്. എസ്‌വൈഎസ്‍ 'മീഡിയാക്ഷൻ' മീഡിയാ കോഴ്‌സിന്റെ...

ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു

മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ...

മഅ്‌ദിന്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു; കര്‍മശാസ്‌ത്ര വിഷയങ്ങൾ ചർച്ചയായി

മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു. റമളാനിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കര്‍മശാസ്‌ത്ര വിഷയങ്ങളെ അധികരിച്ചാണ് പണ്ഡിത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത്...

നീലേശ്വരം താലൂക്ക്; സർവകക്ഷി സംഘം മുഖ്യമന്ത്രിയെ സന്ദർശിക്കണം -ജനപ്രതിനിധികൾ

കാസർഗോഡ്: അടുത്ത ദിവസം നീലേശ്വരത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സർവകക്ഷി സംഘം 'നീലേശ്വരം താലൂക്ക് ആവശ്യം' ഉന്നയിച്ചു സന്ദർശിക്കണമെന്ന് നഗരസഭയിലെ വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭ മുൻകൈ എടുത്ത് വിവിധ രാഷ്‌ട്രീയ...

ജില്ലയിലെ നാദാപുരത്ത് നിന്നും ബോംബുകൾ കണ്ടെത്തി

കോഴിക്കോട്: ജില്ലയിലെ നാദാപുരം വിലാതപ്പുറത്ത് ബോംബ് കണ്ടെത്തി. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്‌റ്റീൽ ബോംബുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിന്റെ ഉള്ളില്‍ ആയിരുന്നു ഇവ കണ്ടെത്തിയത്. തുടർന്ന് സ്‌ഥലത്തെത്തിയ നാദാപുരം പോലീസും...

കാസർഗോഡ് ഗർഭിണിയായ ആടിന് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ...

ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന് പുനരധിവാസ പദ്ധതികളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം: ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ചാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. തിരൂർ...

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: ശിരുമുഖ ഫോറസ്‌റ്റ് റേഞ്ചിൽ ഭവാനിസാഗർ റിസർവോയറിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 18നും 20നും ഇടയിൽ പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് റേഞ്ചർ ശെന്തിൽകുമാർ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ടാണ് പെത്തികുട്ട ബീറ്റിൽ റിസർവ് ഫോറസ്‌റ്റിനരികെ 20...
- Advertisement -