Thu, May 7, 2026
39 C
Dubai

ടെലി വെറ്റിനറി മെഡിസിൻ യൂണിറ്റ് അടുത്ത ആഴ്‌ച മുതൽ

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ടെലി വെറ്ററിനറി യൂണിറ്റ് അടുത്ത ആഴ്‌ചയോടെ പ്രവർത്തനം ആരംഭിക്കും. വളർത്ത് മൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. എന്നാൽ, ടെലി മെഡിസിൻ യൂണിറ്റ് വാഹനം എത്തിയിട്ട് 6...

സിൽവർലൈൻ സർവേ തടഞ്ഞു; കോർപറേഷൻ കൗൺസിലർ ഉൾപ്പടെ അറസ്‌റ്റിൽ

കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ എംപി രാജേഷിനെയും എം ജയരാജൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകരെയും ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാവിലെ തളാപ്പ്...

പിവി അന്‍വര്‍ എംഎല്‍എക്ക് ജപ്‌തി നോട്ടീസ്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്ക് ജപ്‌തി നോട്ടീസ്. 1.18 കോടിയുടെ വായ്‌പ തിരിച്ചടക്കാത്തതിന് 140 സെന്റ് സ്ഥലവും വസ്‌തുവകകളും ജപ്‌തി ചെയ്യാന്‍ ഒരുങ്ങുകയാണ് ആക്‌സിസ് ബാങ്ക്. ഇക്കാര്യം സംബന്ധിച്ച് പത്രത്തില്‍ പരസ്യം നല്‍കുകയും...

ലഹരി നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്; പ്രതികൾക്കായി അന്വേഷണം

മലപ്പുറം: ജില്ലയിൽ ലഹരി വസ്‌തുക്കളുടെ നിർമാണ ഫാക്‌ടറി കണ്ടെത്തി പോലീസ്. ലഹരി വസ്‌തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് കണ്ടെത്തിയത്. ജില്ലയിലെ എടച്ചലം കുന്നുംപുറത്താണ് ഫാക്‌ടറി ഉള്ളത്. ഇവിടെ നിന്നും ലഹരി വസ്‌തുക്കളും,...

കരിപ്പൂര്‍ സ്വർണകവർച്ച; മുഖ്യപ്രതി അറസ്‌റ്റിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവര്‍ച്ച ചെയ്‌ത കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താനൂര്‍ സ്വദേശി ഇസ്ഹാക്കാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ മലപ്പുറം, നിലമ്പൂര്‍,...

ബസിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവം; 23.9 ലക്ഷം നഷ്‌ടപരിഹാരം

വയനാട്: ബസിൽ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ച കേസിൽ 23.9 ലക്ഷം രൂപയും പലിശയും നഷ്‌ടപരിഹാരം നൽകാൻ വിധി. കൽപറ്റ മോട്ടർ ആക്‌സിഡന്റ് ക്ളെയിംസ് ട്രിബ്യൂണലാണ് വിധി പുറത്തിറക്കിയത്....

പൊന്നാനി എംഇഎസിൽ ‘മീറ്റ് ദി എന്റർപ്രണർ’ സംഘടിപ്പിച്ചു

മലപ്പുറം: ജില്ലയിലെ പൊന്നാനി എംഇഎസിൽ കോമേഴ്‌സ് വകുപ്പ് 'മീറ്റ് ദി എന്റർപ്രണർ' പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സംരംഭക താൽപര്യം വളർത്തുന്നതിന് ആവശ്യമായ ചിന്തകൾക്ക് വിത്തിടുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് 'മീറ്റ് ദി എന്റർപ്രണർ'...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശനന്‍...
- Advertisement -