Fri, May 8, 2026
38 C
Dubai

വീട്ടമ്മയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്‌ക്ക്‌ നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. സ്‍ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം...

പരിയാരം ലോറി അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച് സംഘടനകൾ

രാജപുരം: പാണത്തൂർ പരിയാരത്ത് ലോറിയപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി മറാട്ടി സംരക്ഷണസമിതി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയും എംപ്‌ളോയീസ്‌ റിട്ടയർമെന്റ് ഗ്രൂപ്പും. ഇവരുടെ നേതൃത്വത്തിൽ ശേഖരിച്ച 1,86,600 രൂപ സമിതി പ്രസിഡണ്ട് ടിപി പ്രസന്നൻ...

ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം

കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ...

നിർമാണത്തിൽ അപാകത; തെക്കിൽ- ആലട്ടി റോഡിൽ അപകടം പതിവാകുന്നു

പൊയിനാച്ചി: തെക്കിൽ- ആലട്ടി റോഡിലെ പൊയിനാച്ചി പറമ്പ് സുരഭി ജങ്‌ഷനിലും ചെറുകര പറമ്പിലും വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ആഴ്‌ചയും അപകടത്തിൽപ്പെട്ട യാത്രക്കാർ...

ദേവസ്വം ബോർഡ് അറിയാതെ ക്ഷേത്രഭൂമി പാട്ടത്തിന് നൽകി; അന്വേഷണം

പാലക്കാട്: മലബാർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ അനുമതിയില്ലാതെ സ്വകാര്യ വ്യക്‌തി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് വിവരാവകാശ രേഖ. പാലക്കാട് മണലിയിലാണ് ബോർഡ് അറിയാതെ ക്ഷേത്രംവക ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ഭൂമിയിലെ...

കോവിഡ് നിയന്ത്രണം കർശനം; വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നു

പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയത് ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതോടെ ടൂറിസം...

റോഡ് വെട്ടിക്കീറി ഗതാഗത തടസം ഉണ്ടാക്കിയതായി പരാതി

കോടിയേരി: മീത്തൽ വയൽ മുത്തപ്പൻ ബസ് സ്‌റ്റോപ്പ് റോഡ് വെട്ടിക്കീറി ഗതാഗത തടസമുണ്ടാക്കിയതായി പരാതി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് റോഡ് വെട്ടിപ്പൊളിച്ചതെന്നാണ് പരാതി. റീ ടാറിങ് നടത്താനാണ് ഇങ്ങനെ ചെയ്‌തതെന്നാണ് പറയുന്നത്. 300 മീറ്ററോളം...

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ചരസുമായി രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ചരസുമായി രണ്ടു പേർ പിടിയിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ പട്ടിക്കാട് കിനാത്തിയിൽ അബ്‌ദുൽ നാഫിഹ് (25), തിരൂരങ്ങാടി ഒതുക്കുങ്ങൽ വിളക്ക് മാടത്തിൽ വി മുഹമ്മദ് ഫവാസ് (22)...
- Advertisement -