വയനാട് ജില്ലയിൽ കാപ്പി സംഭരണം തുടങ്ങി
കൽപ്പറ്റ: വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളിൽ നിന്നുള്ള സംഭരണത്തിന് തുടക്കമായി. തിങ്കളാഴ്ച 130 ചെറുകിട നാമമാത്ര കർഷകരിൽനിന്ന് 33 ടൺ കാപ്പി സംഭരിച്ചു.
മുട്ടിൽ പഞ്ചായത്ത്...
മഅ്ദിന് ദഅവാ വിദ്യാർഥി ജദീറിന് മൈക്രോ ബയോളജിയില് റാങ്ക്
മലപ്പുറം: മഅ്ദിന് അക്കാദമി ദഅവാ കോളേജ് വിദ്യാർഥി സയ്യിദ് ജദീര് അഹ്സന് മദ്രാസ് യൂണിവേഴ്സിറ്റി തലത്തില് എംഎസ്സി മൈക്രോ ബയോളജിയില് തൊണ്ണൂറ്റി മൂന്ന് ശതമാനം മാര്ക്കോടെ എട്ടാം റാങ്ക് കരസ്ഥമാക്കി.
മഅ്ദിന് ദഅവാ കോളേജിൽ...
കരിപ്പൂരിൽ സ്വർണക്കവർച്ച; അറസ്റ്റിലായത് അന്തര്ജില്ലാ മോഷണ സംഘത്തിലെ അംഗങ്ങൾ
കോഴിക്കോട്: കരിപ്പൂര് എയര്പോര്ട്ട് വഴി അനധികൃതമായി കടത്താന് ശ്രമിച്ച സ്വർണം കവര്ച്ച ചെയ്ത സംഭവത്തില് നാല് പേർ അറസ്റ്റിൽ. അന്തര്ജില്ലാ കവര്ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം കോഡൂര് താണിക്കല് സ്വദേശി...
മദ്യലഹരിയില് ഭാര്യയെ വെട്ടി പരിക്കേല്പ്പിച്ചു; ഭര്ത്താവിനെതിരെ വധശ്രമത്തിന് കേസ്
വയനാട്: ഭാര്യയെ മദ്യലഹരിയില് വെട്ടി പരിക്കേല്പ്പിച്ച ഭര്ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല് മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വയനാട് തലപ്പുഴ പോലീസ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കിനെ തുടര്ന്ന് ഇന്നലെ...
മലയിൽ കുടുങ്ങിയ യുവാവിന് ഭക്ഷണം എത്തിക്കാനുള്ള ശ്രമം പാഴായി; ആശങ്ക
പാലക്കാട്: മലമ്പുഴ ചെറാട് മലയില് കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള് തുടരുന്നു. അപകടം നടന്ന് 24 മണിക്കൂര് പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താന് സാധിച്ചിട്ടില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്റ്റ് ഗാര്ഡിന്റെ ഹെലികോപ്ടര്...
പാലക്കാട്ടെ വാഹനാപകടം; പിഴവ് കെഎസ്ആർടിസി ഡ്രൈവറുടേതെന്ന് ആരോപണം
പാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കെഎസ്ആർടിസി ഡ്രൈവറുടെ പിഴവെന്ന് റിപ്പോർട്. കഴിഞ്ഞദിവസം കുഴല്മന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്താണ് പിഴവെന്ന ആരോപണം ഉയർന്നത്.
കഴിഞ്ഞദിവസം...
മീനങ്ങാടിയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്ക്
വയനാട്: ജില്ലയിലെ മീനങ്ങാടി പാതിരിപ്പാലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അമിത വേഗതയിലെത്തിയ ലോറി റോഡിന് സമീപം നിർത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പാഴ്പ്പത്തൂർ സ്വദേശി പ്രദീഷാണ് മരിച്ചത്.
അപകടത്തെ...
കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ
കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ...







































