ജൻമദിനത്തിലും വിവാഹ വാർഷികത്തിനും അവധി; പോലീസിൽ പുതിയ പരിഷ്കരണം
കണ്ണൂർ: കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്കരണങ്ങളുമായി ഡിഐജി. പോലീസുകാരോട് മേലുദ്യോഗസ്ഥർക്ക് മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും ഉണ്ടാവുക, സ്വന്തം ജൻമദിനവും, വിവാഹ വാർഷികവും ആഘോഷിക്കാൻ അവധി നൽകുക, പങ്കാളിയുടെയും മക്കളുടെയും ജൻമദിനത്തിലും അവധി പരിഗണിക്കുക...
ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും
കാസർകോഡ്: ജില്ലയിലെ ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനമായി. മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തിയ ബഡ്സ് സ്കൂളുകളിലുൾപ്പടെ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പ് വരുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ...
കരിപ്പൂരിന്റെ ഹജ്ജ് യാത്രാ അനുമതി പുനഃസ്ഥാപിക്കണം; സംസ്ഥാന ഹജ്ജ് കമ്മിറ്റി
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തിന് ഹജ്ജ് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിന്വലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ഈ വര്ഷം കൊച്ചി വിമാനത്താവളമാണ് ഹജ്ജ് യാത്രക്കുള്ള ഏക കേന്ദ്രം. വിമാന ദുരന്തശേഷം...
തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് കോഴിക്കോട് ജില്ല
കോഴിക്കോട്: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായ രണ്ടാംവർഷവും ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് അടുത്ത് കോഴിക്കോട് ജില്ല. സാമ്പത്തികവർഷം തീരാൻ 55 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിലെ തൊഴിൽദിനങ്ങൾ 88.53 ലക്ഷം...
പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടം നികത്താൻ ശ്രമം; പരിശോധനയില്ലെന്ന് ആരോപണം
മലപ്പുറം: ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പുഴയോരത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു. തണ്ണീർത്തടങ്ങൾ നികത്തുന്നതിൽ റവന്യൂ വകുപ്പിന്റെ പരിശോധനയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പുഴയോരത്തെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി പുഴയോര, പുറമ്പോക്ക് ഭൂമികളിലെ കൈയേറ്റങ്ങൾ പരിശോധിക്കണമെന്ന് നേരത്തേ റവന്യൂ വകുപ്പിനോട്...
കാസർഗോഡ് ബെവ്കോ ഔട്ട്ലെറ്റ്; വരുമാനമുണ്ട്, പക്ഷേ ആവശ്യത്തിന് ജീവനക്കാരില്ല
കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്ക്ക് മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം...
79.50 ലക്ഷം രൂപയുടെ കുഴൽപ്പണം കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
മലപ്പുറം: മതിയായ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 79.50 ലക്ഷം രൂപയുടെ കുഴൽപ്പണം ജില്ലയിൽ പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അൻസിഫിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ എസ്ഐ സികെ...
വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്മ ശിലാ ഉപകരണങ്ങളും കണ്ടെത്തി
കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങൽ രമേശിന്റെ പറമ്പിൽ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്.
തുടർന്ന് ഫാറൂഖ് കോളേജ്...







































