ദേശീയപാതാ വികസനം; അവശേഷിക്കുന്ന കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി
മലപ്പുറം: ജില്ലയിൽ ആറുവരിപ്പാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ ഇനിയും പൊളിച്ചുനീക്കാത്ത കെട്ടിടങ്ങൾകൂടി പൊളിച്ചു തുടങ്ങി. 350ലധികം കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനായുള്ളത്. ഇടിമുഴിക്കൽ ഭാഗത്തു നിന്നാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
നാഷണൽ ഹൈവേ...
കരിപ്പൂരിൽ വൻ സ്വർണവേട്ട; 22 യാത്രക്കാരിൽ നിന്ന് പിടികൂടിയത് 23 കിലോ സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തി കസ്റ്റംസ്. 22 യാത്രക്കാരിൽ നിന്നായി 23 കിലോ സ്വർണമാണ് പിടികൂടിയത്. ഇവർക്കൊപ്പം സ്വർണം കടത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ വന്നവരെയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ്...
കൈക്കൂലി; കാലിക്കറ്റ് സർവകലാശാലയിലെ ഒരു ജീവനക്കാരന് കൂടി സസ്പെൻഷൻ
കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാലയിലെ കൈക്കൂലി കേസില് ഒരു ജീവനക്കാരന് കൂടി സസ്പെന്ഷന്. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്റ്റന്റ് സെക്ഷന് ഓഫിസര് സുജിത് കുമാറിനെതിരെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ...
കരിപ്പൂരിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ‘റിലേസിയോണ്’ യുഎഇ പ്രവാസി സംഗമം
മലപ്പുറം: മലബാറിലെ പ്രവാസികള് ആശ്രയിക്കുന്ന കരിപ്പൂര് വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളില് നിന്ന് പിൻമാറണമെന്ന് യുഎഇ പ്രവാസികളുടെ സംഗമമായ 'റിലേസിയോണ്' ആവശ്യപ്പെട്ടു.
കരിപ്പൂര് വിമാനത്താവളത്തോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും വിമാനത്താവളത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ അടിയന്തിര...
രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ
പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്സ്പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്തത്. തുടർന്ന് പാലക്കാട്...
സഞ്ജിത്ത് വധക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് സര്ക്കാര്
പാലക്കാട്: ആര്എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒളിവിലുള്ളവരെയും ഉടൻ പിടികൂടും എന്നും...
വെള്ളിമാടുകുന്ന് ചില്ഡ്രന്സ് ഹോം നവീകരിക്കാന് നടപടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്ഡ്രന്സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില്ഡ്രന്സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു.
കെട്ടിടം ഉള്പ്പടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്ട്...
എൻഡോസൾഫാൻ മേഖലയിലെ കുഞ്ഞിന്റെ മരണം; മൃതദേഹവുമായി പ്രതിഷേധം
കാസർഗോഡ്: എന്ഡോസള്ഫാന് ദുരിതമേഖലയില് മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹവുമായി കാസർഗോഡ് സമര സമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല് കോളേജില് മരിച്ച ഒന്നര വയസുകാരി അര്ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം.
കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ എന്ഡോസള്ഫാന്...







































