കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു
കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ച്...
കാപ്പി സംഭരണം; വയനാട്ടിലെ മുഴുവൻ കർഷകർക്കും പ്രയോജന പെടുന്നില്ലെന്ന് പരാതി
വയനാട്: ജില്ലയിലെ കാപ്പി സംഭരണം മുഴുവൻ കർഷകർക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പൊതു വിപണിയെക്കാൾ പത്ത് രൂപ അധികം നൽകി കാപ്പി സംഭരിക്കാനുള്ള തീരുമാനം ആശ്വാസമാണെങ്കിലും ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്....
സ്ഫോടനം നടന്നത് ബോംബ് നിർമാണത്തിനിടെ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം. വീട്ടിൽ...
ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. അതേസമയം, ഫീസടക്കാൻ കഴിയാത്തതിനെ...
ആഡംബര ബൈക്കിൽ കടത്തിയ മയക്കു മരുന്നുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ആഡംബര ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്ണു(22) എന്നിവരാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിന്റെ...
കോവിഡ് ബാധിച്ച് ബാലൻ മരിച്ച സംഭവം; കോട്ടത്തറ ആശുപത്രിക്കെതിരെ കുടുംബം
പാലക്കാട്: അട്ടപ്പാടിയില് കോവിഡ് ബാധിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി കുടുംബം. കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് എതിരെയാണ് കുടുംബം രംഗത്തെത്തിയത്. അബ്ബണ്ണൂര് ആദിവാസി ഊരിലെ ഷൈജു- സരസ്വതി ദമ്പതികളുടെ...
ചിൽഡ്രൻസ് ഹോമില് നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്ഡ്രന്സ് ഹോമില് നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതേസയമം, കോഴിക്കോട് ചില്ഡ്രന്സ് ഹോമിലെ പ്രശ്നങ്ങൾ വിലയിരുത്താൻ...
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം.
പെരിങ്ങോം പോലീസ് ആണ്...







































