ഭിന്നശേഷിക്കാരന് സ്‌കൂട്ടർ വാങ്ങാൻ സഹായധനം നൽകി ഒഐസിസി
പൊന്നാനി: ഭിന്നശേഷിക്കാരനും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പികെ യൂസഫിന് ത്രീ വീലർ സ്‌കൂട്ടർ വാങ്ങുന്നതിന് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ഷംസു കളക്കരയിൽ നിന്നും മുൻ...
ജില്ലയിൽ സംയുക്‌ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കാസർഗോഡ്: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലയിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്‌ത പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 16 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ്...
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു
മലപ്പുറം: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ട്രാവലറിനാണ് തീപിടിച്ചത്. വളാഞ്ചേരി കഞ്ഞിപ്പുരക്കും കരിപ്പോളിനും ഇടയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്. വാഹനം പൂർണമായി...
മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം
കേളകം: മുമ്പ് മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്‌തമാക്കി. വയനാട് ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് കണ്ണൂരിലും നിരീക്ഷണം ശക്‌തമാക്കിയത്. ആന്റി...
നാല് വയസുകാരിക്ക് പീഡനം; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു
പെരിന്തൽമണ്ണ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി കുന്നുമ്മൽ ഈന്തുകുഴിയിൽ നീലകണ്‌ഠനെയാണ് പെരിന്തൽമണ്ണ പോക്‌സോ കോടതി ജഡ്‌ജി...
കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു; നിർമാണം അടുത്ത മാസം മുതൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു. കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ക്ഡാമിന്റെ ഇടത് വശത്തും നിലവിലെ ഉദ്യാനത്തിന് എതിർവശത്തുമായുള്ള രണ്ടേക്കർ ഭൂമിയിലാണ് നവീന രീതിയിലുള്ള പുതിയ ഉദ്യാനം നിർമിക്കുക. ജലസേചന വകുപ്പും ജില്ലാ...
ബൈപ്പാസിലെ അപകട മരണം; കാട്ടുപന്നിയെ കണ്ടെത്തി വെടിവെച്ചു കൊന്നു
കോഴിക്കോട്: എൻഎച്ച് ബൈപ്പാസിൽ ഇന്നലെ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെ തൊണ്ടയാട് ബൈപ്പാസിന് സമീപം പാലാട്ടുകാവിൽ വെച്ചാണ് പന്നിയെ കണ്ടെത്തിയത്. ബൈപ്പാസിന് സമീപത്തെ കനാലിൽ അവശനിലയിൽ കിടക്കുന്ന...
സർക്കാർ അംഗീകാരം; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം
കാസർഗോഡ്: കോവിഡ് ബാധിച്ച് ഇതര സംസ്‌ഥാനങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന ജില്ലയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ മംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ലയിലുള്ള കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവായി....








































