Mon, May 11, 2026
34 C
Dubai

തിരുനെല്ലിക്കുന്നിലെ യുവാവിന്റെ മരണം; അയൽവാസി അറസ്‌റ്റിൽ

വയനാട്: കമ്പളക്കാട് പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്‌റ്റിൽ. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി ബീരാൻ (77) ആണ് അറസ്‌റ്റിലായത്‌. ഇയാളെ കോടതി റിമാൻഡ്...

ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു

കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ...

ആലപ്പുഴ കൊലപാതകം; കണ്ണൂരിലും അതീവ ജാഗ്രത-പോലീസ് പട്രോളിങ് നടത്തും

കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിൽ പോലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്‌തമാക്കും. അവധിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരോട്‌ തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ സിറ്റി പോലീസ് കമ്മീഷണർ...

മലപ്പുറത്ത് ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്‌മാൻ (36), ഭാര്യ...

താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാ സ്വദേശിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീയിട്ട സംഭവത്തിൽ ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട കത്തിച്ചെന്ന് സതീഷ് പൊലീസിന് മൊഴി...

സുരക്ഷിത യാത്ര; റെയിൽവേ വകുപ്പിന്റെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു

പാലക്കാട്: തീവണ്ടിയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ തടയാനും റെയിൽവേ പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന ഇന്ന് രണ്ടരയോടെ അവസാനിപ്പിക്കും....

അമേയ് റോഡിലെ ചോർച്ച; പാഴാക്കിയത് ഒരുലക്ഷം ലിറ്ററിലധികം കുടിവെള്ളം

കാസർഗോഡ്: നഗരപരിധിയിൽ ജല അതോറിറ്റിയുടെ കുടിവെള്ളക്കുഴലുകൾ പൊട്ടിയൊലിക്കുന്നത് പതിവാകുന്നു. കാസർഗോഡ് അമേയ് റോഡിലെ കുടിവെള്ളക്കുഴൽ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് 72 ദിവസം പിന്നിട്ടു. 72 ദിവസം കൊണ്ട് അമേയ് റോഡിലെ ചോർച്ചയിൽ നിന്ന് ഒരുലക്ഷം...

ആലപ്പുഴ കൊലപാതകം; കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം, അതീവ ജാഗ്രത

കണ്ണൂർ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാര്‍ കണ്ണൂരില്‍...
- Advertisement -