അട്ടപ്പാടിയിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നാളെ
അട്ടപ്പാടി: ആദിവാസികളും മനുഷ്യരാണെന്നും, മനുഷ്യാവകാശങ്ങൾ അവരുടെയും കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന് ഡിസംബര് 10ന് കേരള വനിതാ കമ്മീഷൻ അട്ടപ്പാടി ആദിവാസി ഊരുകളില് പ്രചാരണ പരിപാടി സംഘടിപ്പിക്കും.
അതിന് മുന്നോടിയായി ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...
സഞ്ജിത്തിന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പോലീസ് അമ്പലപ്പാറയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചുനങ്ങാട് മലപ്പുറം മനയ്ക്കൽ വീട്ടിൽ നിസാറുമായാണ് (നിഷാദ്-37) പോലീസ്...
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല് ബുഖാരി തങ്ങള്
മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം നൽകിയ സ്ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും 'മഅ്ദിൻ' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല് ബുഖാരി തങ്ങള്)...
കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പ്രാഥമിക റിപ്പോർട് ഗതാഗത...
കുതിരാനിലെ ഗതാഗതക്കുരുക്ക്; നിയന്ത്രണങ്ങൾ കർശനമാക്കും
പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയിലെ കുതിരാനിലെ കുരുക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം കർശനമാക്കാൻ നടപടി. ഏതെല്ലാം രീതിയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതിനെ കുറിച്ച് റിപ്പോർട് നൽകാൻ മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം...
ചായക്കടയിൽ നിരോധിത ലഹരിവസ്തു വിൽപന; കടയുടമ അറസ്റ്റിൽ
വയനാട്: ചായക്കടയിൽ നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിയതിന് കടയുടമ അറസ്റ്റിൽ. സുൽത്താൻ ബത്തേരി ടൗണിൽ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് മുൻവശത്തായി പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്റ്റാർ നടത്തിയ ചുണ്ടൻപറ്റ വീട്ടിൽ സ്കൂൾകുന്ന സ്വദേശി ഉമ്മർ...
പെർളടുക്കിയിലെ കൊല; പ്രതിയെ കോടതി റിമാൻഡ് ചെയ്തു
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കൊളത്തൂർ കരക്കയടുക്കത്തെ എ അശോകനെ കോടതി റിമാൻഡ് ചെയ്തു. ബേഡകം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നലെ കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്...
മദ്യലഹരിയിൽ വീടുകയറി യുവതിക്ക് നേരെ അതിക്രമം; പോലീസ് ഓഫിസർക്കെതിരെ കേസ്
കണ്ണൂർ: മദ്യലഹരിയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെ ജീവനക്കാരിയുടെ വീട്ടിൽ കയറി മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫിസർ ടിവി...







































