വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ് മഞ്ചേരി...
കോഴിക്കോട് ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എംഎല്‍എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ...
വ്യാജ ഡീസൽ എത്തുന്നതായി വിവരം; വടകരയിൽ പരിശോധന
കോഴിക്കോട്: വടകരയിൽ വ്യാജ ഡീസൽ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പും സിവിൽ സപ്ളൈസ് വിഭാഗവും പോലീസും ചേർന്ന് വാഹനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഡീസൽ വിലവർധനയെ തുടർന്ന് വ്യാജ ഡീസൽ എത്തുന്നതായ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം
പാലക്കാട്: കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച കർഷകനായ അയിലൂർ ഒലിപ്പാറ സ്വദേശി മാണിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായ തുകയിലെ 5 ലക്ഷം രൂപ...
സംഘ്പരിവാർ ചരിത്രത്തോട് ചതി ചെയ്യുന്നു; പി സുരേന്ദ്രന്‍ എസ്‌വൈഎസ്‍ സ്‌മൃതി സംഗമത്തിൽ
മലപ്പുറം: ബ്രിട്ടീഷ് പട്ടാളം വേഷപ്രച്‌ഛന്നരായി മലബാറിലെ ചിലയിടങ്ങളില്‍ മുസ്‌ലിംകളെയും ചിലയിടങ്ങളില്‍ ഹിന്ദുക്കളെയും വധിച്ചതിനു പിന്നില്‍ ഹിന്ദു-മുസ്‌ലിം കലാപവും അധികാരം നിലനിര്‍ത്തുകയെന്നതും മാത്രമായിരുന്നു ലക്ഷ്യം. ഇതിന്റെ പേരില്‍ കൊന്നാര പ്രദേശത്തെ ഹിന്ദുക്കള്‍ നിരപരാധികളാവുമ്പോള്‍ കാവനൂർ...
കവളപ്പാറയിൽ 14 വീടുകൾ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: 2019ലെ പ്രളയത്തിൽ വീടുകൾ നഷ്‌ടപ്പെട്ട കവളപ്പാറയിലെ 14 കുടുംബങ്ങൾക്ക് വീടുകൾ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത് പുതിയ ചരിത്രം രചിക്കുകയാണ്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് 14...
വ്യാജ ഹാൻസ് ഫാക്‌ടറി; മലപ്പുറത്ത് നാല് പേര്‍ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിൽ നിരോധിത ലഹരി ഉൽപന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്‌ടറി നടത്തിയ നാല് പേര്‍ അറസ്‌റ്റിലായി. ഫാക്‌ടറി ഉടമയെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര...
കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം
നെൻമാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെൻമാറ ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ പ്രതിഷേധം. മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓഫിസിന് പുറത്ത് റോഡിൽ മൃതദേഹം കിടത്തി അവിടെ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം...







































