Wed, May 13, 2026
29 C
Dubai

ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

മഞ്ചേശ്വരം: ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മിയാപദവ് സ്വദേശിയായ ഇബ്രാഹിം അർഷാദ് (29) ആണ് അറസ്‌റ്റിലായത്‌. ഒരാഴ്‌ച മുൻപ് മിയാപദവ് ബാളിയൂരിൽ അർഷാദും സുഹൃത്തും ചേർന്ന് ലോറിക്ക് കുറുകെ...

കർഷകന്റെ മരണം; ഒലിപ്പാറയിൽ കാട്ടുപന്നിയെ കൊല്ലാൻ രണ്ടുപേരെ നിയോഗിച്ച് വനംവകുപ്പ്

പാലക്കാട്: ജില്ലയിലെ ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ള രണ്ടു പേരെ നിയോഗിച്ച് വനംവകുപ്പ്. ഒലിപ്പാറയിൽ കർഷകൻ പന്നിയുടെ കുത്തേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ...

ബത്തേരിയിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി; മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം

വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയത്. ഈ മാസം നാലിനാണ് പണിയ കോളനിയിലെ...

വയനാട് ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികളിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. വെറ്ററിനറി കോളേജ് വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...

തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് നിരവധി വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്‌കൂൾ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയ്‌ക്ക് 1.15 ഓടെയാണ് അപകടം നടന്നത്....

വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: വിദ്യാർഥികൾക്ക് നൽകാനായി പുഴുങ്ങിവെച്ച കോഴിമുട്ടയിൽ അതിമാരകമായ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് പന്തിരാങ്കാവിനടുത്തുള്ള പയ്യടി മീത്തൽ സ്‌കൂളിലാണ് സംഭവം. കുട്ടികൾക്ക് പുഴുങ്ങിവെച്ച മുട്ടയിൽ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെയാണ് അധ്യാപകർ വിഷയം ഭക്ഷ്യസുരക്ഷാ...

ഉൽഘാടനം വിവാദമായി; കടയുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പൊന്നാനി: ഉൽഘാടനം വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽസ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും

പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും. ജനപ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി രേഖാമൂലം തമിഴ്‌നാട് സർക്കാരിനെ അറിയിക്കുമെന്നാണ് വിവരം. അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇളവുകൾ...
- Advertisement -