Wed, May 13, 2026
29 C
Dubai

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ; നിർമാണം ആരംഭിച്ചത് യുഡിഎഫ് എന്ന് മന്ത്രി

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ടി സിദ്ദീഖാണ് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയ...

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്....

നഹര്‍ കോളേജിലെ റാഗിങ്; ആറുപേര്‍ പോലീസ് കസ്‌റ്റഡിയില്‍

കണ്ണൂര്‍: നഹർ കോളേജിൽ വിദ്യാര്‍ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്‌ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ്...

വയനാട് പ്രിയദർശിനി പ്ളാന്റേഷൻ ടൂറിസം പദ്ധതി വരുന്നു

മാനന്തവാടി: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. ഡിടിപിസിയാണ് പുതുപദ്ധതിക്ക്‌ തയ്യാറെടുക്കുന്നത്‌. 3000 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന...

മലപ്പുറത്ത് ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു

മലപ്പുറം: കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിന് തീപിടിച്ച് ആറ് പേർക്ക് പൊള്ളലേറ്റു. ഇതര സംസ്‌ഥാന തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30),...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: ജില്ലയിലെ തേഞ്ഞിപ്പലത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളത്തെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മോഷണക്കേസ് പ്രതി കൂടിയായ എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം...

ജലജീവൻ മിഷൻ; കാസർഗോഡ് 2.10 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കും

കാസർഗോഡ്: ജലജീവൻ മിഷൻ വഴി ജില്ലയിൽ 38 ഗ്രാമ പഞ്ചായത്തുകളിലെ 2.10 ലക്ഷം വീടുകളിലേക്ക്‌ പൈപ്പ്‌ സ്‌ഥാപിച്ച്‌ കുടിവെള്ളമെത്തിക്കും. ജില്ലയിൽ രണ്ടര ലക്ഷത്തോളം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ 40,000 വീടുകളിൽ വാട്ടർ അതോറിറ്റി,...

ചെമ്മാണിയോട് ആരോഗ്യ ഉപകേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനം

മലപ്പുറം: മാസങ്ങളായി പൂട്ടിക്കിടന്ന് കാടുമൂടിയ മേലാറ്റൂർ പുത്തൻപള്ളിയിലെ ചെമ്മാണിയോട് ആരോഗ്യ ഉപകേന്ദ്രം ആഴ്‌ചയിലൊരിക്കൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി ആരോഗ്യ ഉപകേന്ദ്രം വൃത്തിയാക്കുകയും ചുറ്റുപാടും വളർന്ന് പന്തലിച്ചുനിന്നിരുന്ന പുൽക്കാടുകൾ വെട്ടിനീക്കുകയും ചെയ്‌തു. വ്യാഴാഴ്‌ചകളിൽ...
- Advertisement -