Wed, May 13, 2026
29 C
Dubai

കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു

കോഴിക്കോട്: ഇന്നലെ പെയ്‌ത കനത്ത മഴയിൽ ഉരുൾപൊട്ടിയ കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അഞ്ചു മണിക്കൂറിലധികമാണ് കുറ്റ്യാടി ചുരത്തിലെ തൊട്ടിൽപ്പാലം -മാനന്തവാടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടത്. അതേസമയം,...

പടിഞ്ഞാറത്തറ മാവോയിസ്‌റ്റ് വെടിവെപ്പിന് ഒരു വയസ്; എങ്ങുമെത്താതെ അന്വേഷണം

വയനാട്: പടിഞ്ഞാറത്തറ വെടിവെപ്പിന് ഇന്നേക്ക് ഒരു വയസ്. വെടിവെപ്പിൽ മാവോയിസ്‌റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറത്തറയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതിന്റെ പശ്‌ചാത്തലത്തിൽ സംഭവത്തിൽ മജിസ്‌റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ,...

മുക്കത്ത് യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട്: മുക്കത്ത് യുവാക്കൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കഴുത്തിന് കുത്തേറ്റു. കോഴിക്കോട് മുക്കം പന്നിക്കോട് ഇന്നലെയാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സജീഷ്, ഷക്കീർ, സഞ്‌ജയ് എന്നിവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ അവസാനിച്ചത്. ഷക്കീറിന്റെ...

പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; അറസ്‌റ്റ് ഉണ്ടായേക്കുമെന്ന് സൂചന

കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്‌റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ...

യുവാവിന് നേരെ കടുവാ ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. എടത്തനാട്ടുകരയിലാണ് സംഭവം. കാടുവെട്ടാനെത്തിയ യുപി സ്വദേശി രാഹുൽ ആണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കടുവ യുവാവിന്റെ...

വന്യമൃഗ ശല്യം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51.27 കോടി രൂപയുടെ ഭരണാനുമതി

വയനാട്: ജില്ലയിലെ വന്യമൃഗ ശല്യത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുന്നു. ഇതിനായി കിഫ്ബിയിൽ നിന്ന് 51.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു....

കോഴിക്കോട് ഓറഞ്ച് അലർട്; തൊട്ടിൽപ്പാലം-വയനാട് റോഡിൽ രാത്രിയാത്രാ നിരോധനം

കോഴിക്കോട്: ജില്ലയിൽ ഇന്നും നാളെയും അതിശക്‌തമായ മഴ മുന്നറിയിപ്പ്. രണ്ട് ദിവസം കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് തൊട്ടിൽപ്പാലം-വയനാട് റോഡിൽ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ...

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാന്റീന്‍ അടച്ചുപൂട്ടി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിർദ്ദേശം...
- Advertisement -