മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്‌റ്റിൽ. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ മനോജ് പടിക്കത്തും സംഘവും അറസ്‌റ്റ് ചെയ്‌തത്. കുന്ദമംഗലം-കോട്ടാം പറമ്പ്-മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍...
തളങ്കരയിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കാസർഗോഡ്: തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി സജിത്ത് (28) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്‌ന്ന് കിടക്കുന്ന...
ഹജ്‌ജ് തീർഥാടനം; ഇത്തവണയും കരിപ്പൂരിൽ നിന്നും വിമാനമില്ല
കോഴിക്കോട്: ഇത്തവണയും രാജ്യത്തെ ഹജ്‌ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. മലബാർ മേഖലയിൽ നിന്നും നിരവധി ആളുകൾ ഹജ്‌ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. എന്നാൽ ഈ...
കളിസ്‌ഥലം സംരക്ഷിക്കണം; സമരം ശക്‌തമാക്കാൻ തീരുമാനം
കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിലെ കളിസ്‌ഥലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ തീരുമാനം. കുട്ടികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കളിസ്‌ഥലം ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്കിങ് സ്‌ഥലമാക്കി മാറ്റാനുള്ള ശ്രമത്തിന് എതിരെ...
വളാഞ്ചേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം
മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറിൽ...
അനധികൃത മീൻവിൽപന തടഞ്ഞ പോലീസിനെ കയ്യേറ്റം ചെയ്‌തു; 3 പേർ അറസ്‌റ്റിൽ
കാസർഗോഡ്: മുള്ളേരിയ ടൗണിലെ അനധികൃത മീൻവിൽപന തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്ന് പേർ അറസ്‌റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ (26), നായൻമാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ് (19), അബ്‌ദുൽ ഷമ്മാസ്...
കാട്ടുപന്നിയുടെ ആക്രമണത്തിൽ 60കാരന് ഗുരുതര പരിക്ക്
കാസര്‍ഗോഡ്: ജില്ലയിലെ ബളാലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60കാരന് ഗുരുതരമായി പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെയു ജോണാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
ബളാല്‍ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിന്റെ വീട്ടിലെത്തിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ...
ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് കാർ നിർത്താതെ പോയി; കഞ്ചാവ് സഹിതം മൂന്ന് പേർ പിടിയിൽ
വണ്ടൂർ: ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. അമ്പലപ്പടി പുല്ലൂർ വളവിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ ഓട്ടോയെ തട്ടിത്തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു....







































