Wed, May 13, 2026
29 C
Dubai

മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ചെറിയ മാങ്ങാട് സ്വദേശി വികസിനെതിരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (1) ശിക്ഷ വിധിച്ചത്....

ട്രാക്കിൽ അറ്റകുറ്റപ്പണി; വള്ളത്തോൾ നഗർ-വടക്കാഞ്ചേരി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ഒക്‌ടോബർ 28ന് ആണ് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുക. വ്യാഴാഴ്‌ച പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെടേണ്ട...

എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ വ്യാഴാഴ്‌ച മലപ്പുറത്ത്; രാവിലെ 9മുതൽ 5വരെ

മലപ്പുറം: യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ കാർഷിക യോഗ്യമാക്കുക, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് എസ്‌വൈഎസ്‍ നടപ്പിലാക്കുന്ന 'ഹരിതമുറ്റം' പദ്ധതിയുടെ ഭാഗമായ 'കാർഷിക ചന്ത'...

വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി. ഏഴ് വർഷമായി മാവോയിസ്‌റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് (37) കീഴടങ്ങിയത്. കേരള സർക്കാരിന്റെ കീഴടങ്ങൽ നയപ്രകാരമാണ് ലിജേഷ് ജില്ലാ പോലീസ് സൂപ്രണ്ട് അറവിന്ദ്...

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് ജില്ലാ പോലീസ് മേധാവി

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് പീഡന ശ്രമം നടത്തിയതെന്ന് ജില്ലാ പോലീസ് നേതാവ് എസ് സുജിത്ത് ദാസ് പറഞ്ഞു. പ്രതി...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി കോടികൾ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. 5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി വിലവരും. സംഭവത്തിൽ ആറ്...

നിക്ഷേപ തട്ടിപ്പ്; രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി രണ്ട് കോടിയോളം രൂപയുമായി മുങ്ങിയ ജ്വല്ലറി ജീവനക്കാരൻ പിടിയിൽ. കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കൊരമ്പത്ത്...

ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്‌കർ കോളനിക്കാരുടെ സമരം 16 ദിവസം പിന്നിട്ടു

പാലക്കാട്: പട്ടികജാതി കുടുംബങ്ങളെ സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കൊല്ലങ്കോട് അംബേദ്‌കർ കോളനിയിലെ പട്ടിക വർഗ കുടുംബങ്ങൾ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടിൽകെട്ടി...
- Advertisement -