Wed, May 13, 2026
29 C
Dubai

പാലക്കാട്‌ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 12,000 ടൺ നെല്ല്

പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന്‌ പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക്‌ ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത്‌ കർഷകർക്ക്‌ ആശ്വാസമാണ്‌. മില്ലുകൾക്ക്‌ പാടം വേഗത്തിൽ...

ചന്ദന മുട്ടികള്‍ കടത്താന്‍ ശ്രമം; മാവൂരിൽ മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: ചന്ദന മുട്ടികള്‍ കടത്താനുള്ള ശ്രമത്തിനിടെ മാവൂരിൽ മൂന്നുപേര്‍ പിടിയില്‍. വാഴൂര്‍ ആക്കോട് കോണോത്ത് അബ്‌ദുള്ള, പാഴൂര്‍ ചിറ്റാരിപിലാക്കില്‍ അബ്‌ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപ്പറമ്പ് തറയില്‍ ബഷീര്‍ എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. താമരശേരി...

പറശ്ശിനിക്കടവിൽ വാട്ടർ ടാക്‌സി സർവീസ് ഇന്നുമുതൽ പുനഃരാരംഭിക്കും

കണ്ണൂർ: പറശ്ശിനിക്കടവിൽ വിനോദ സഞ്ചാരത്തിനുള്ള വാട്ടർ ടാക്‌സി തിങ്കളാഴ്‌ച മുതൽ വീണ്ടും ഓടിത്തുടങ്ങും. ആറുമാസത്തിന് ശേഷമാണ് സർവീസ് പുനഃരാരംഭിക്കുന്നത്. യന്ത്രത്തകരാറ് മൂലമാണ് വാട്ടർ ടാക്‌സി പണിമുടക്കിയത്. തുടർന്ന് ജലഗതാഗത വകുപ്പിന്റെ ഇടപെടലിൽ എറണാകുളത്തുനിന്ന്‌...

ജിഹാദ്: വിമര്‍ശനവും യാഥാർഥ്യവും; സമസ്‌ത ബോധനയത്‌നം ജില്ലയിൽ ചൊവ്വാഴ്‌ച ആരംഭിക്കും

മലപ്പുറം: ഇസ്‌ലാമിനെതിരെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കൽ നിരന്തരവും വ്യാപകവുമായ അജണ്ടയായി മാറിയിരിക്കുന്ന കാലത്ത് ആശയപരമായ പ്രതിരോധവുമായി സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ രംഗത്ത്. 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കിയാണ് പ്രതിരോധ പ്രചാരണം ജില്ലയിൽ...

പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ചെറുവത്തൂരിൽ പൂജ

കാസർഗോഡ്‌: ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയോരത്ത്​ പ്രത്യേക 'പൂജ'. ചെകുത്താൻ കൂടാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്​ അശോകൻ പെരിങ്ങാരയുടെ...

കനത്ത മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു....

മലപ്പുറം മലയോര മേഖലയിൽ കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ മലവെള്ളപ്പാച്ചിൽ

മലപ്പുറം: ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നു. ഉച്ചമുതല്‍ പ്രദേശത്ത് മഴ തുടരുകയാണ്. ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ...

സിഗ്‌നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: ജില്ലയിലെ കണ്ണാടിയിൽ സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം. കാറിലെ യാത്രക്കാരായ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. കാഴ്‌ചപ്പറമ്പ് ജംഗ്ഷൻ സിഗ്‌നലിലാണ് അപകടമുണ്ടായത്. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ്...
- Advertisement -