Wed, May 13, 2026
29 C
Dubai

പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ ഇന്നും തുടരും

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന്...

കാസർഗോഡ് മഴയിൽ 13 വീടുകൾ തകർന്നു; 74.1 ഹെക്‌ടർ കൃഷി നശിച്ചു

കാസർഗോഡ്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ കാസർഗോഡ് ജില്ലയിൽ വ്യാപകമായി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ഹൊസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ആറും മഞ്ചേശ്വരത്ത് ഒരു വീടും ഉൾപ്പടെ 13 വീടുകൾ ഭാഗികമായി തകർന്നു....

മഴയ്‌ക്ക് ശമനം; കോഴിക്കോട് ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്

കോഴിക്കോട്: ജില്ലയിൽ മഴ കുറഞ്ഞു വരുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നേരിയ തോതിലുള്ള മഴയ്‌ക്കാണ് സാധ്യത. ജില്ലയിൽ ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, 20, 21, 22 തീയതികളിൽ...

തിരുപ്പിറവി; സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു. വീടുകളിൽ മൗലിദ് സദസുകൾ സംഘടിപ്പിച്ചും ദാനധർമങ്ങൾ നടത്തിയും ആലംബഹീനർക്ക് അത്താണിയാകാൻ...

നബിദിനം; മലപ്പുറത്ത് ‘മഅ്ദിന്‍ മീലാദ് സന്ദേശറാലി’ സംഘടിപ്പിച്ചു

മലപ്പുറം: 1496ആം നബിദിനത്തെ വരവേറ്റ് മഅ്ദിന്‍ അക്കാദമിയും കേരള മുസ്‌ലിം ജമാഅത്തും സംയുക്‌തമായി സംഘടിപ്പിച്ച മീലാദ് സന്ദേശറാലി ശ്രദ്ധേയമായി. ഇന്ന് വൈകിട്ട് 4 മണിക്ക് മലപ്പുറത്ത് എംഎസ്‌പി പരിസരത്ത് നിന്ന് സുന്നി മാനേജ്‌മെന്റ്...

ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിന് എസ്‌വൈഎസ്‍ ആദരം

മലപ്പുറം: ന്യൂഡൽഹി എയിംസിൽ നിന്ന് എംബിബിഎസും ബെംഗളൂരു നിംഹാൻസിൽ നിന്ന് സൈക്യാട്രിയിൽ മാസ്‌റ്റർ ബിരുദവും കരസ്‌ഥമാക്കി തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിനെ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാകമ്മിറ്റി അനുമോദിച്ചു. മഞ്ചേരി...

പെരിയ ഇരട്ടക്കൊലപാതകം; വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഡിവൈഎസ്‌പി ടിപി...

കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങി മരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്‌. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍...
- Advertisement -