Wed, May 13, 2026
29 C
Dubai

മഴ ശക്‌തം; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും, മലയോര പ്രദേശങ്ങളിലും നിയന്ത്രണം

മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ. ടൂറിസം കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ഖനനങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ബീച്ചുകൾ, പാർക്കുകൾ,...

ഇൻഫർമേഷൻ സെന്റർ അടഞ്ഞു; ദുരിതത്തിലായി ട്രെയിൻ യാത്രക്കാർ

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലുള്ള ഇൻഫർമേഷൻ സെന്റർ പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കൂടുതൽ ട്രെയിനുകൾ നിലവിൽ ഓടാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രെയിനുകൾ സംബന്ധിച്ച വിവരങ്ങൾക്ക്...

പൊറാളി ക്വാറിക്കെതിരെ ജനകീയ സമരം; പ്രതിഷേധം 32 ദിവസം പിന്നിട്ടു

കോഴിക്കോട്: പൊറാളി ക്വാറിക്കെതിരെയുള്ള പ്രതിഷേധം ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കായണ്ണ പഞ്ചായത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്ക് എതിരെയുള്ള ജനകീയ പ്രതിഷേധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, എംകെ രാഘവൻ എംപി ക്വാറി...

1000 രൂപയ്‌ക്ക്‌ മൂന്നാർ യാത്ര; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി

മലപ്പുറം: ജില്ലയിൽ നിന്നും ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും. മലപ്പുറം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി പ്രഖ്യാപിച്ച ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിലാണ് ഈ...

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് 16 വർഷം തടവും പിഴയും വിധിച്ചു

മണ്ണാർക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 16 വർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. ഷോളയൂർ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്‌ജി കെഎസ് മധു ശിക്ഷ...

കനത്ത മഴ; പാലക്കാട്‌ ജില്ലയിൽ വ്യാപക കൃഷിനാശം

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ആകെ 82.2 ഹെക്‌ടറിലെ കൃഷി നശിച്ചു. 1.21 കോടിയുടെ പ്രാഥമിക നഷ്‌ടം കണക്കാക്കുന്നു. 80.60 ഹെക്‌ടറോളം നെൽകൃഷി മാത്രം നശിച്ചു. 283 കർഷകരുടെ നെൽകൃഷിയാണ്...

കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കണ്ണൂർ: പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്‌ഠാപുരം കൃഷി ഓഫിസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. കടയിൽ നിന്ന് സാധനം വാങ്ങി...

വയനാട്ടിൽ വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ കണ്ടെത്താൻ സർവേ

കൽപ്പറ്റ: വയനാട്ടിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താൻ സർവേ നടത്തുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർ, ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ, ഒന്നാം ഡോസ് സ്വീകരിച്ച് നിശ്‌ചിതസമയം കഴിഞ്ഞിട്ടും...
- Advertisement -